കൃപാഭിഷേകം കൺവെൻഷൻ 22 മുതൽ 26 വരെ ദ്വാരക സിയോൺ ധ്യാനകേന്ദ്രത്തിൽ.
മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഫെബ്രുവരി 22 മുതൽ 26 വരെ ദ്വാരക സിയോൺ ധ്യാനകേന്ദ്രത്തിൽ വച്ച് അണക്കര ധ്യാനകേന്ദ്രം ഡയറക്ടർ ഡോമിനിക് വാളൻമനാൽ നയിക്കുന്ന കൃപാഭിഷേകം...
‘കർഷകരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈയ്യൊഴിഞ്ഞു: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കൽപ്പറ്റ: 'കർഷകരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈയ്യൊഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . കടുത്ത കർഷക അവഗണനക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷക ദ്രോഹ നിലപാടുകൾക്കെതിരെ കർഷക സമൂഹം ഒന്നടങ്കം...
വ്യവസായ വകുപ്പിൻ്റെ പ്രദർശന വിപണന മേള നാളെ സമാപിക്കും.
കൽപ്പറ്റ: വയനാടിന്റെ ഗ്രാമങ്ങളില്‍ വളരുന്ന അച്ചാര്‍ യൂണിറ്റുകള്‍ മുതല്‍ ഈന്തപ്പഴ വിപണിവരെയും ഒരു കുടക്കീഴില്‍ അണിനിരത്തി ഇന്‍ഡ് എക്‌സ്‌പോ ശ്രദ്ധയാകര്‍ഷിക്കുന്നു. കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ തുടങ്ങിയ...
സംസ്‌ക്കാര സാഹിതി സ്‌നേഹാദരസംഗമം നടത്തി
കല്‍പ്പറ്റ: സംസ്‌ക്കാര സാഹിതി വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ കല, സാഹിത്യം, സിനിമ ,നാടന്‍പാട്ട് പെയിന്‍ ആന്റ് പാലിയേറ്റീവ് ,നാടകം, കവിത, കഥ, സംഗീതം...
സൂക്ഷ്മ ചെറുകിട വ്യവസായ പ്രദര്‍ശന മേളയില്‍ പദ്മശ്രീ ചെറുവയല്‍ രാമനെ ആദരിച്ചു
പദ്മശ്രീ ചെറുവയല്‍ രാമനെ ആദരിച്ചു ജില്ലാ വ്യവസായകേന്ദ്രം കല്‍പ്പറ്റ ലളിത് മഹല്‍ ഹാളില്‍ നടക്കുന്ന സൂക്ഷ്മ ചെറുകിട വ്യവസായ പ്രദര്‍ശന മേളയില്‍ പദ്മശ്രീ ചെറുവയല്‍ രാമനെ ആദരിച്ചു....
എജ്യൂകെയര്‍ വനിതാ മാരത്തോണ്‍;ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം : ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചട്ടിപ്പറമ്പ് എജ്യൂകെയര്‍ ഡെന്റല്‍ കോളേജ് സ്റ്റുഡന്‍സ് യൂണിയനും ജില്ലാ സ്‌പോട്‌സ് കൗണ്‍സിലും സംയുക്തമായി എജ്യൂകെയര്‍ വനിതാ മാരത്തോണ്‍ സംഘടിപ്പിക്കും. മാര്‍ച്ച്...
മറുനാടൻ മലയാളി കർഷകർക്ക് സഹായവുമായി എൻ.എഫ്.പി.ഒ. ജൈവ വള നിർമ്മാണ യൂണിറ്റ്
. കൽപ്പറ്റ: കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് സഹായമായി നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ ജൈവവള നിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. വയനാട് ജില്ലയുടെ വിവിധ...
“കൂട്ടിനുണ്ട് എടവക ” : ലോഗോ പ്രകാശനം നടത്തി
മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്ത് 2022 -'23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പാലിയേറ്റീവ് യൂണിറ്റിൻ്റെ രോഗി ബന്ധു സംഗമത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. കൂട്ടിനുണ്ട് എടവക...
ശിവരാത്രി ദിനത്തിൽ പ്രഭാസ് ചിത്രം “പ്രൊജക്റ്റ് കെ” യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം പ്രൊജക്റ്റ് കെ 2024 ജനുവരി 12 ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ. ശിവരാത്രി ദിനത്തിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്....
ഇന്ന് വർഗീസ് ദിനം: കുന്നേൽ കൃഷ്ണനെ വർഗീസ് സ്മാരക ട്രസ്റ്റ് ആദരിച്ചു
. മാനന്തവാടി: ഇന്ന് വർഗീസ് ദിനം. നക്‌സൽ നേതാവ് എ. വർഗീസിന്റെ സഹപാഠിയും സഹപ്രവർത്തകനുമായിരുന്ന കുന്നേൽ കൃഷ്ണനെ വർഗീസ് സ്മാരക ട്രസ്റ്റ് ആദരിച്ചു. മാനന്തവാടി വ്യാപാരഭവൻ ഹാളിൽ...