മലയാളി കർഷകനെ മർദ്ദിച്ച വ്യാപാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് കർണാടകത്തിൽ എൻ.എഫ്.പി.ഒ.യുടെ ധർണ്ണ .
കർണ്ണാടകയിലെ ഇഞ്ചി ഷെഡിൽ മലയാളി കർഷകന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ വ്യാപാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹാൻഡ് പോസ്റ്റിൽ മലയാളി കർഷകർ മാർച്ചും ധർണ്ണയും നടത്തി. ,...
വന്യമൃഗശല്യ പ്രതിരോധത്തിന് വയനാട് പാക്കേജിൽ 480 കോടി രൂപ അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത്
കല്‍പ്പറ്റ. വന്യമൃഗ ശല്ല്യവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത് രാഷ്ട്രീയ നാടകമാണെന്ന് ജില്ലാപഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ മുന്നോട്ടുപോകുന്ന ഭരണസമിതിയില്‍...
കാട്ടിലുള്ള കടുവയേക്കാൾ അപകടകാരി സംസ്ഥാന ഭരണകൂടം : എം.ടി. രമേഷ്
കൽപ്പറ്റ: കാട്ടിലുള്ള കടുവയേക്കാൾ അപകടകാരി സംസ്ഥാന ഭരണകൂടമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ്. കൽപ്പറ്റയിൽ നടന്ന ബിജെപി ജില്ലാ സംമ്പൂർണ്ണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
ഏകദിന ചലച്ചിത്ര പ്രദർശനം നാളെ എൻ.എം.എസ്.എം ഗവ.കോളേജിൽ
നേതി ഫിലിം സൊസൈറ്റി കൽപ്പറ്റ എൻ.എം.എസ്.എം ഗവ.കോളേജ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ എൻ.എം.എസ്.എം ഗവ.കോളേജിൽ നാളെ രാവിലെ 9.30ന് ഏകദിന ചലച്ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു....
കേരളത്തെ ശ്രീലങ്കയാക്കാൻ ശ്രമിക്കുന്ന ബഡ്ജറ്റാണ് പിണറായി സർക്കാരിന്റെത്; ജമീല ആലിപ്പറ്റ
കൽപ്പറ്റ: ഇടതു സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. ഇന്ധന സെസ്സ് പിൻവലിക്കുക, വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി പദ്ധതിയും...
വന്യമൃഗ ശല്യം: വയനാട്ടിൽ ജില്ലാ പഞ്ചായത്ത് ഭരണസമിതി എൽ.ഡി.എഫ്. അംഗങ്ങൾ യോഗത്തിൽ നിന്നിറങ്ങിപ്പോയി
. കൽപ്പറ്റഃ വയനാട് ജില്ലാപഞ്ചായത്ത് ഭരണ സമിതി യോഗത്തിനിടെ വന്യമൃഗ ശല്യത്തെപ്രതി രാഷ്ട്രീയപ്പോര്. മറ്റ് വിഷയങ്ങൾ മാറ്റി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന എൽ.ഡി.എഫ്. ആവശ്യം അംഗീകരിച്ച്...
എല്ലാ വെടിയുണ്ടയും ചെന്നുകൊള്ളുന്നത് ഗർഭപാത്രങ്ങളിൽ: മുരുകൻ കാട്ടാക്കട
ചേന്ദമംഗലൂർ: എല്ലാ വെടിയുണ്ടയും വാൾമുനത്തുമ്പും അന്ത്യമായി ചെന്നുകൊള്ളുന്നത് അമ്മമാരുടെ ഗർഭപാത്രത്തിലാണെന്ന് കവി മുരുകൻ കാട്ടാക്കട. വർഷങ്ങൾക്കു മുമ്പ് താനെഴുതിയ ബാഗ്ദാദ് എന്ന കവിതയെക്കുറിച്ച്സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ക്കാരങ്ങളുടെ കളിത്തൊട്ടിലായ...
പി. എഫ്. പെൻഷനേഴ്സ് അസോസിയേഷൻ പി.എഫ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
പി.എഫ് പെൻഷൻകാരോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പി. എഫ്. പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ പി.എഫ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മിനിമം...
അദാനി വിഷയത്തിൽ വയനാട്ടിലും സമരം: എസ് ബി ഐ ഓഫീസിനു മുൻപിൽ കോൺഗ്രസ് ധർണ നടത്തി
കൽപ്പറ്റ: അദാനി വിഷയത്തിൽ വയനാട്ടിലും സമരം. കേന്ദ്ര സർക്കാർ സ്വത്തുക്കൾ കോർപ്പറേറ്റുകൾക്ക് തീറെ ഴുതുന്നു എന്നാരോപിച്ച് കൽപ്പറ്റയിൽ എസ് ബി ഐ ഓഫീസിനു മുൻപിൽ കോൺഗ്രസ് ധർണ...
ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കെ .ഭാർഗ്ഗവനെ അനുസ്മരിച്ചു
. കൽപ്പറ്റ: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻറെ മുൻ പ്രസിഡണ്ട് കെ ഭാർഗ്ഗവൻ അനുസ്മരണയോഗം ജില്ലാ സെക്രട്ടറി കെ കെ ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘടനയുടെ...