രാഹുൽ ഗാന്ധി എം പി. നാളെ മുതൽ വയനാട്ടിൽ : പൊതു സമ്മേളനം വയനാടിൻ്റെ ജനകീയ പ്രതിരോധ മുഖമായിരിക്കുമെന്ന് ഡി.സി.സി.

കൽപ്പറ്റ: വയനാട് ജില്ല ഇന്ന് നേരിടുന്ന ഗുരുതര പ്രശ്നങ്ങളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയിലും വയനാടൻ ജനത നടത്തുന്ന ജനകീയ പ്രതിരോധത്തിൻ്റെ മുഖമായിരിക്കും 13-ന് മീനങ്ങാടിയിൽ രാഹുൽ ഗാന്ധി...

ഹെൽത്ത് കാർഡ് വ്യക്തതയില്ലെങ്കിൽ ബഹിഷ്ക്കരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

. കൽപ്പറ്റ: ഫെബ്രുവരി 15 മുതൽ സർക്കാർ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയ സാഹചര്യ ത്തിൽ ഇതിലെ അവ്യക്തതകൾ പരിഹരിച്ചില്ലെങ്കിൽ ഹെൽത്ത് കാർഡ് എടുക്കൽ ബഹിഷ്ക്കരിക്കുമെന്ന് കേരള വ്യാപാരി...

പ്രണയം ബീഫിനോട്; ശ്രദ്ധേയമായി’ ബിനു ഗോപിയുടെ ഷോർട്ട്ഫിലിം ഒരു ട്രയാങ്കിൾ ബീഫ് സ്റ്റോറി

' പ്രമേയം കൊണ്ടും അവതരണ രീതികൊണ്ടും ശ്രദ്ധേയമാകുകയാണ് ബിനു ഗോപി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഒരു ട്രയാങ്കിൾ ബീഫ് സ്റ്റോറി. അഖിൽ മോഹൻ, പാർവതി അയ്യപ്പദാസ്...

കർഷകൻ്റെ ആത്മഹത്യ: എ.ഐ.ഡി.ആർ.എം സായാഹ്ന ധർണ്ണ നടത്തി.

അമ്പലവയൽ അമ്പുകുത്തിയിൽ ക്ഷീര കർഷകൻ്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് എ.ഐ.ഡി.ആർ.എം കൽപ്പറ്റ നഗരത്തിൽ സായാഹ്ന ധർണ്ണ നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകരോടും പട്ടികജാതി പട്ടികവർഗ്ഗ ജനതയോടും നടത്തിയിട്ടുള്ള...

കൽപ്പറ്റയിൽ ടി.നസറുദ്ദീൻ അനുസ്മരണ ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് ടി.നസറുദ്ദീൻ ദിനം ആചരിച്ചു.അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജുമായി ചേർന്നുകൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി....

കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിൻ്റെ വീട് രാഹുൽ ഗാന്ധി എം.പി. 13-ന് സന്ദർശിക്കും.

കൽപ്പറ്റ: ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി എം.പി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുശ്ശേരി പള്ളിപ്പുറം തോമസിൻ്റെ വീട് 13. ന് ഉച്ചക്ക്...

കാട്ടു നീതി കാട്ടിൽ മതി : യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

കാട്ടു നീതി കാട്ടിൽ മതി എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് കൽപ്പറ്റ നഗരത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. അമ്പലവയൽ അമ്പുകുത്തിയിൽ കടുവയെ ചത്ത നിലയിൽ കണ്ട...

അബുദാബിയിൽ വാഹനാപകടത്തിൽ തൃക്കൈപ്പെറ്റ സ്വദേശി മരിച്ചു.

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന തൃക്കൈപ്പറ്റ നെല്ലിമാളം തെങ്ങനാമോളയിൽ പി. വി. കുഞ്ഞിന്റെ മകൻ ജിതിൻ വർഗീസാണ് (29) മരിച്ചത്. ജിതിൻ...

വിവിധ തരം സൗജന്യ കോഴ്സുകളെക്കുറിച്ച് ഉന്നതി പദ്ധതി പരിശിലനം നടത്തി

. മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2018 - 19 സാമ്പത്തിക വർഷം 100 ദിവസം ജോലി ചെയ്ത...

മുത്തങ്ങ സമരത്തിന്റെ 20-ാം വാര്‍ഷികത്തില്‍ രാഷ്ട്രീയ മഹാസഭ പുനഃസംഘടിപ്പിക്കും

കൽപ്പറ്റ : മുത്തങ്ങ സമരത്തിന്റെ 20-ാം വാര്‍ഷികം 2023 ഫെബ്രുവരി 18, 19 തീയതികളില്‍ വിപുലമായ പരിപാടികളോടെ ആചരിക്കും. 2023 ഫെബ്രുവരി 18, 19 തീയതികളില്‍ മുത്തങ്ങ...

Close

Thank you for visiting Malayalanad.in