ഭാവിയിലെ തൊഴിൽ ; വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ്
തിരുവനന്തപുരം : കേരള നോളജ് ഇക്കോണമി മിഷൻ ആവിഷ്‌ക്കരിച്ച കേരള സ്കിൽ എക്സ്പ്രസിൻ്റെ ഭാഗമായി അവസാന വർഷ വിദ്യാർത്ഥികൾക്കായി "ഭാവിയിലെ തൊഴിൽ" എന്ന വിഷയത്തിൽ ഓൺലൈൻ വർക്ക്ഷോപ്പ്...
ജെ ഇ ഇ മെയിന്‍സ്: യുവരാജ് സിങ് രാജ്പുരോഹിതിന് മികച്ച നേട്ടം
കോഴിക്കോട്: ജെ ഇ ഇ മെയിന്‍സ് ആദ്യ സെഷനില്‍ മികച്ച വിജയം നേടി കോഴിക്കോട് സ്വദേശി യുവരാജ് സിങ് രാജ്പുരോഹിത്. 99.95 ശതമാനം മാര്‍ക്ക് നേടിയാണ് യുവരാജ്...
ആദിവാസി സമൂഹത്തെ അപമാനിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം: – ദളിത് ലീഗ്
വിശ്വനാഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആദിവാസി സമൂഹത്തെയാകെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് യുസി രാമൻ പറഞ്ഞു. വിശ്വനാഥന്റെ മരണത്തിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി സമഗ്രമായ...
വിശ്വനാഥന്റെ മരണത്തിലെ ദുരൂഹതകൾ നീക്കണം : ഐക്യദാർഢ്യമായി കലക്ട്രേറ്റ് ധർണ്ണ നടത്തി.
കൽപ്പറ്റ : കോഴിക്കോട് മെഡിക്കൽ കോളേജിൽ മോഷണക്കുറ്റമാരോപിച്ച് ക്രൂരമർദ്ദനത്തിനിരയായ വിശ്വനാഥന്റെ ദുരൂഹ മരണത്തിന്റെ സത്യാവസ്ത്ഥകൾ പുറത്തു കൊണ്ടുവരുവാനും കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുവാനുമൂള്ള ആർജ്ജവം സർക്കാർ കാണിക്കാണണമെന്ന്...
ആദിവാസി മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്ഥലമുടമ അറസ്റ്റിൽ
മാനന്തവാടി: ചെറൂർ അണ്ണി കോളനിയിലെ കുളിയൻ (രാജൻ-50) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്ഥല ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കുളിയനെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തിന്റെ...
കവുങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകത്തിൽ തൊഴിലാളി മരിച്ചു
കവുങ്ങ് മുറിക്കുന്നതിനിടെ അപകടത്തിൽ തൊഴിലാളിയായ യുവാവ് മരിച്ചു. കൽപ്പറ്റ: വെണ്ണിയോട് കല്ലട്ടി വീട്ടിൽ ജയേഷ്(40)ആണ് മരിച്ചത്. അയൽവാസിയുടെ തോട്ടത്തിൽ കവ ങ്ങ് മുറിച്ചിട്ടപ്പോൾ ഒരു ഭാഗം ദേഹത്ത്അ...
സ്വകാര്യ ആശുപത്രിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ
. സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ വയനാട് സൈബർ ക്രൈം പോലീസ്...
വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
സുല്‍ത്താന്‍ബത്തേരി-ദേശീയപാത 766ല്‍ കൊളഗപ്പാറയ്ക്കു സമീപം കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരംകുന്ന് ജിജോയാണ്(35) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. ബത്തേരിയില്‍ നടത്തുന്ന...