വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാൻ ആദിശക്തി സമ്മർ സ്കൂൾ സെക്രട്ടറിയേറ്റ് പടിക്കൽ സാംസ്കാരിക പ്രതിഷേധം സംഘടിപ്പിക്കും

ആദിവാസി ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ആദിശക്തി സമ്മർ സ്കൂളിന്റെ നേതൃത്വത്തിൽ 2023 ഫെബ്രുവരി 4 ന് സെക്രട്ടറിയേറ്റ് പടിക്കൽ സാംസ്കാരിക പ്രതിഷേധം സംഘടിപ്പിക്കും....

ടൂറിസം വികസനത്തെക്കുറിച്ചുള്ള ഗവേഷണത്തിന് പി. നൗഫലിന് യു.ജി.സി. ഫെലോഷിപ്പോടെ ഡോക്ടറേറ്റ്.

വയനാട് ജില്ലയിലെ ടൂറിസം വികസനത്തെക്കുറിച്ചുള്ള ഗവേഷണത്തിന് മൈസൂർ സർവ്വകലാശാല മാനേജ്മെൻ് വിഭാഗത്തിൽ നിന്ന് യു.ജി.സി ഫെലോഷിപ്പോടെ ഡോക്ടറേറ്റ് നേടിയ നൗഫൽ പി. വെള്ളമുണ്ട കോക്കടവ് പരേതനായ പി...

വയനാട് ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്

വയനാട് ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. വിലങ്ങാടി കോളനിയിലെ ബാലൻ സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ നാളെ തുടങ്ങും: ‘ചുവട് 2023’ അയല്‍ക്കൂട്ട സംഗമം 26ന്

കല്‍പ്പറ്റ : കുടുംബശ്രീ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് വയനാട് ജില്ലയിലെ പതിനായിരം അയല്‍ക്കൂട്ടങ്ങളിലും ജനുവരി 26ന് 'ചുവട് 2023' എന്ന പേരില്‍ അയല്‍ക്കൂട്ട സംഗമം സംഘടിപ്പിക്കുന്നു. അയല്‍ക്കൂട്ടങ്ങളിൽ...

വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം; അമ്പുകുത്തിയിൽ രണ്ട് ആടിനെ പുലി കടിച്ചു കൊന്നു

ബത്തേരി: അമ്പലവയൽ അമ്പുകുത്തിയിൽ രണ്ട് ആടിനെ പുലി കടിച്ചു കൊന്നു മാളിക ഭാഗത്ത് പല്ലിശേരി ലീലയുടെ രണ്ട് ആടുകളെയാണ് പുലി കടിച്ചു കൊന്നത്.ഒരു ആടിനെ പൂർണമായി കൂട്ടിൽ...

കർഷക കടാശ്വാസം – ജൂൺ 30 വരെ അപേക്ഷകൾ സ്വീകരിക്കും: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം. കേരള സംസ്ഥാന കടാശ്വാസ കമ്മീഷൻ മുഖേന കാർഷിക വായ്പ കൾക്ക് നൽകിവരുന്ന ആനുകൂല്യത്തിനായി കർഷകർക്ക് ജൂൺ 30 വരെ അപേക്ഷിക്കാവുന്നതാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു....

റോട്ടറി വിമന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് 2022′-ന് എന്‍ട്രികള്‍ ക്ഷണിച്ചു

കൊച്ചി: 2022 ലെ മികച്ച വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് റോട്ടറി ക്ലബ് തൃപ്പൂണിത്തുറ ഏര്‍പ്പെടുത്തിയ റോട്ടറി വിമന്‍ ജേർണലിസ്റ്റ് അവാര്‍ഡ് 2022-ന് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി, ഇലക്ട്രോണിക്,...

ഡോക്യുമെൻ്ററി പ്രദർശനത്തിനിടെ സംഘർഷം: ബി.ജെ.പി. പ്രവർത്തകരെ അറസ്റ്റ് ചെയ്തു

. കൽപ്പറ്റ: ബി.ബി.സി. പുറത്തിറക്കിയ സാമൂഹ്യ മാധ്യമങ്ങളിൽ കേന്ദ്ര സർക്കാർ വിലക്കിയ "INDIA - THE MODI QUESTION " ഡോക്യൂമെന്ററി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടായി അരികെ, ഉയരെ; ജില്ലാ പഞ്ചായത്തിന്റെ പഠന സഹായി പ്രകാശനം ചെയ്തു

ജില്ലയിലെ ഹയര്‍ സെക്കണ്ടറി, എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും പൊതുപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം നേടുന്നതിനും സഹായകരമായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍...

തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരം ഉൽഘാടനവും നീതി സൂപ്പർ മാർക്കറ്റിന്റെ ഉൽഘാടനവും 26ന്

തരുവണ....തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരം ഉൽഘാടനവും, നീതി സൂപ്പർ മാർക്കറ്റിന്റെ ഉൽഘാടനവും ജനുവരി 26ന് വ്യാഴാഴ്ച രാവിലേ പതിനൊന്നു മണിക്ക് പീച്ചാംകോട് വെച്ച് നടക്കും.ശദാബ്‌ദി...

Close

Thank you for visiting Malayalanad.in