വന്യമൃഗ ശല്യം; നടപടികള്‍ ഊര്‍ജ്ജിതമാക്കണം-: ജില്ലാ ആസൂത്രണ സമിതി
ജില്ലയിലെ വന്യമൃഗശല്യം തടയുന്നതിന് നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ആവശ്യപ്പെട്ടു. വന്യജീവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍,…