മോദി സർക്കാരിൻ്റെ വർഗ്ഗീയ ചേരിതിരിവിന് ജനം നൽകിയ മറുപടിയാണ് ജോഡോ യാത്രയുടെ വിജയമെന്ന് എൻ.ഡി.അപ്പച്ചൻ
. കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പി. നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന റാലിയും സംഗമവും നടത്തി. ഡി.സി.സി.പ്രസിഡണ്ട്...
നവോദയ വിദ്യാലയം – വിദ്യാർത്ഥികളിൽ വയറു വേദന ഛർദി : ആരോഗ്യ വകുപ്പ് വിദഗ്ദ്ധ സംഘം പരിശോധന നടത്തി
കൽപ്പറ്റ: വൈത്തിരി പൂക്കോട് ജവഹർ നവോദയ വിദ്യാലയത്തിലെ 98 കുട്ടികളിൽ ഛർദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ചു, പ്രതിരോധ പ്രവത്തനങ്ങൾ...
വയനാട്ടിലെ ഭൂമി പ്രശ്നങ്ങളിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം: റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ
കൽപ്പറ്റ: വയനാട്ടിലെ ഭൂമി പ്രശ്നങ്ങൾ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ . ഭൂമി വാങ്ങൽ, രജിസ്ട്രേഷൻ, നിർമ്മാണ പ്രവൃത്തികൾ എന്നിവയുടെ കാര്യത്തിൽ...
വയനാട് കോളേരിയിൽ കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു
വയനാട് കോളേരിയിൽ കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു. കോളേരി മുട്ടത്ത് ഹണിമോന്റെ പശുക്കിടാവിനെയാണ് രാത്രി കടുവ കൊന്നത്. പശുക്കിടാവിന്റെ ജഡവുമായി നാട്ടുകാര് റോഡ് ഉപരോധിച്ചു. കടുവയെ കൂട്...
മഹേഷ് കോളിച്ചാൽ ബി ജെ പി മാനന്തവാടി മണ്ഡലം പ്രസിഡണ്ട്
മാനന്തവാടി:ബിജെപി മാനന്തവാടി മണ്ഡലം പ്രസിഡണ്ടായി മഹേഷ് കോളിച്ചാലിനെ തിരഞ്ഞെടുത്തു വാളാട് എടത്തന കോളിച്ചാൽ സ്വദേശിയാണ് നേരത്തെ ബിജെപി പട്ടിക വർഗ്ഗമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു ബിജെപി...
യുവ ഗവേഷക ഡോ. ഗീതു ഡാനിയലിന്റെ പുസ്തകം പ്രകാശനം ചെയ്തു.
മീനങ്ങാടി: നീതി സഹകരണ ലാബിലെ ബയോകെമിസ്റ്റും, യുവ ഗവേഷകയുമായ ഡോ. ഗീതു ഡാനിയലിന്റെ ആദ്യ പുസ്തകം സംസ്ഥാന ഉന്നത വിദ്യാഭ്യാസ - സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി...
തമിഴ്നാട്ടിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു
മാനന്തവാടി : തമിഴ്നാട് ഗൂഡല്ലൂരിന് സമീപം പാടന്തറയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ മക്കിയാട് പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെയും ജെസ്സിയുടെയും മകൻ ജിബിനാണ് (28) മരിച്ചത്. സഹോദരൻ ജോബിൻ...
വയനാട് ലക്കിടിയിൽ 70 കുട്ടികൾ ചികിത്സ തേടി : ഭക്ഷ്യ വിഷബാധയെന്ന് സംശയം
കൽപ്പറ്റ:ലക്കിടി ജവഹർ നവോദയ സ്കൂളിൽ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം.എഴുപതോളം വിദ്യാർത്ഥികളെ ശാരീരിക അസ്വാസ്ഥ്യങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ഛർദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെയാണ് ആശുപത്രിയിൽ...
പ്രസവത്തെ തുടർന്ന് രക്ത സ്രാവം: യുവതി മരിച്ചു
. മാനന്തവാടി: : പ്രസവത്തെ തുടർന്ന് യുവതി മരിച്ചു വെള്ളമുണ്ട ഐക്കാരൻ ഷഫീഖിൻ്റെ ഭാര്യ ഫസ്ന ( 22) ആണ് മരിച്ചത്.മാനന്തവാടിയിലെ സെൻ്റ് ജോസഫ്സ് ആശുപത്രിയിൽ ശനിയാഴ്ച്ച...
പനമരം വാഹനപകടം: പരിക്കേറ്റ യുവാവ് മരിച്ചു
മാനന്തവാടി: കഴിഞ്ഞ ദിവസം പനമരം മാത്തൂർ സർവീസ് സ്റ്റേഷൻ സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മാത്തൂർ അഞ്ഞാണിക്കുന്ന് സ്വദേശി പുനത്തിൽ ഹാരിസ് (38)...