ആരോഗ്യമന്ത്രിക്കും മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് സൂപ്രണ്ടിനുമെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്ന് ബി.ജെ.പി
കല്‍പ്പറ്റ: പുതുശേരിയിലെ കര്‍ഷകന്‍ പള്ളിപ്പുറം തോമസ് കടുവ ആക്രമണത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് സൂപ്രണ്ടിനുമെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു....
ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു.
കൽപ്പറ്റ: ആം ആദ്മി പാർട്ടി വയനാട് ജില്ല ജില്ല കൗൺസിൽ യോഗം കൽപ്പറ്റ വ്യാപാര ഭവനിൽ വെച്ച് സംഘടിപ്പിച്ചു. യോഗം സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കർ ഉദ്ഘാടനം...
‘കരിയർ പാത്ത് ‘ ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു
വെള്ളമുണ്ടഃവയനാട് ജില്ലയിലെ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനും ഇഷ്ട മേഖലകളിൽ പ്രവേശനം ലഭ്യമാക്കുന്നതിന് അവരെ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻനിര ജീവനക്കാരെ പിൻവലിച്ച് മാർക്കറ്റിംഗ് സ്റ്റാഫായി പുനർ വിന്യസിച്ചതിൽ പ്രതിഷേധവും പ്രക്ഷോഭവുമായി സ്റ്റാഫ് യൂണിയൻ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻനിര ജീവനക്കാരെ പിൻവലിച്ച് മാർക്കറ്റിംഗ് സ്റ്റാഫായി പുനർ വിന്യസിച്ചതിൽ പ്രതിഷേധം. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കേരള സർക്കിളിൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭം...
സിസേറിയന് വിധേയയായ യുവതി മണിക്കൂറുകൾക്കുള്ളിൽ മരിച്ചു: പിഴവെന്ന് ആരോപണം: വീഴ്ച പറ്റിയിട്ടില്ലന്ന് ആശുപത്രി സൂപ്രണ്ട്.
കൽപ്പറ്റ: സിസേറിയന് വിധേയയായ യുവതി മണിക്കൂറുകൾക്ക് ശേഷം മരിച്ചു . കമ്പളക്കാട് വെള്ളാരം കുനിയിലെ പടിഞ്ഞാറയിൽ സുബൈദയുടെ മകളും പുഴക്കം വയൽ സ്വദേശി വൈശ്യൻ വീട്ടിൽ നൗഷാദിൻ്റെ...
പിണറായി ഭരണത്തിൽ സംഘങ്ങളും ജീവനക്കാരും തകർച്ചയുടെ പാതയിൽ എൻ.ഡി. അപ്പച്ചൻ എക്സ് എം.എൽ.എ
. കൽപ്പറ്റ: - പിണറായി വിജയൻ സർക്കാരിൻ്റെ കീഴിൽ സഹകരണ സംഘങ്ങളും ജീവനക്കാരും തകർച്ചയുടെ പാതയിൽ ആണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ...
കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ ലഹരിവിരുദ്ധ സന്ദേശ യാത്രയ്ക്ക് വയനാട്ടിൽ സ്വീകരണം നൽകി
. ബത്തേരി: ലഹരിയുടെ അടിമത്വത്തിലകപ്പെട്ട് കഴിയുന്ന യുവതലമുറയ്ക്ക് പുതിയ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എം സംസ്ഥാന സമിതി, കേരളത്തിലെ 32 രൂപതാ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ...
വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌ക്കരിക്കണം;പ്രൊഫസര്‍. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ
മലപ്പുറം;വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കും താല്‍പര്യത്തിനുമനുസരിച്ചുള്ള ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് തന്നെ ലഭിക്കുന്നതിനുതകുന്ന രീതിയില്‍ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌ക്കരിക്കണമെന്ന് പ്രൊഫസര്‍. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ...
ഇടതു ഭരണത്തിൽ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകൾ തകർന്നു: ടി.എ റെജി
മാനന്തവാടി: ഇടതു സർക്കാരിൻ്റെ ഭരണ വൈകല്യങ്ങൾ മൂലം കേരളത്തിൻ്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകൾ തകർന്നടിഞ്ഞിരിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി അഭിപ്രായപ്പെട്ടു. സർവീസ്, ട്രേഡ്...
സംസ്ഥാന സ്കൂൾ ഗെയിംസ് ബോക്സിങ്: യധു കൃഷ്ണക്ക് വെള്ളി.
കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ബോക്സിങ് മത്സരത്തിൽ 17 വയസിന് താഴെയുള്ള ആൺകുട്ടികളുടെ 57 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി കണിയാരം ഫാ...