കടുവാ ആക്രമണത്തിൽ മരണം; പന്തം കൊളുത്തി പ്രകടനവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത
മാനന്തവാടി : ജനവാസ മേഖലയായ പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ പ്രദേശവാസിയായ തോമസ് (സാലു 50) കൊല്ലപ്പെട്ട സംഭവത്തോടുള്ള വനം വകുപ്പിൻ്റെ തികഞ്ഞ അനാസ്ഥയിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം രൂപതയുടെ...
വയനാട്ടിൽ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി
. മാനന്തവാടി: പുതുശ്ശേരിയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. രാവിലെ കടുവയുടെ സാന്നിധ്യമുണ്ടായ ഭാഗത്തായാണ് ഒരു കൂട് സ്ഥാപിക്കുന്നത്.കടുവ കൂട്ടിലകപ്പെട്ടില്ലെങ്കില്‍ മാത്രം...
വന്യമൃഗശല്യപ്രതിരോധം: വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നേതൃത്വം വഹിക്കണം: പി.കെ.ജയലക്ഷ്മി.
മാനന്തവാടി: വന്യമൃഗശല്യം തുടർക്കഥയാകുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നേതൃത്വം വഹിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. വയനാട്ടിൽ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കണ്ടേ...
വയനാട്ടിൽ കടുവാക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
കൽപ്പറ്റ: മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തോമസ് (സാലു - 5O ) മരിച്ചു. ഇന്ന് രാവിലെയാണ് വീടിന് സമീപം വെച്ച് ഇയാളെ കടുവ...
സർക്കാരിനെ കാത്തു നിന്നില്ല: ജനകീയ ഫെൻസിങ്ങ് ഒന്നാംഘട്ട പൂർത്തീകരണ ഉദ്ഘാടനം തിങ്കളാഴ്ച
വൈത്തിരി ഗ്രാമപഞ്ചായത്ത് ജനകീയ ഫെൻസിങ്ങ് ഒന്നാംഘട്ട പൂർത്തീകരണ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് ജനകീയ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും രാവും പകലും...
സ്മാർട്ട് മീറ്റർ വ്യാപനം സ്വകാര്യവത്കരിക്കുന്നതിനെതിരെ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രക്ഷോഭം തുടങ്ങി
കൽപ്പറ്റ: ഇലക്ട്രിസിറ്റി മേഖലയിൽ സ്മാർട്ട് മീറ്റർ വ്യാപനം സ്വകാര്യവത്കരിക്കുന്നതിനെതിരെ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രക്ഷോഭം തുടങ്ങി. ഇതിൻ്റെ ഭാഗമായി കൽപ്പറ്റയിലെ കെ.എസ്.ഇ.ബി....
മുത്തങ്ങയിൽ അതിമാരക മയക്കുമരുന്നുമായി രണ്ട് പേരെ പിടികൂടി.
മുത്തങ്ങയിൽ ഇന്നലെ രാത്രി എക്സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ ബാംസ്ഗ്ലൂർ - പത്തനംതിട്ട കെ.എസ്.ആർ ടി സി സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരായ രണ്ട് പാലക്കാട്ടുകാരിൽ നിന്നും...
പ്ലസ് 1, പ്ലസ് 2 വിദ്യാര്‍ഥികള്‍ക്ക് ഐബി പ്രോഗ്രാം നല്‍കുന്നതിന് ബ്രൂക്‌സ് എഡ്യുക്കേഷന്‍ ഗ്രൂപ്പുമായി കൈകോര്‍ത്ത് ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ്
കൊച്ചി: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് (ജിഇടി), ബ്രൂക്‌സ് എഡ്യുക്കേഷന്‍ ഗ്രൂപ്പ് (ബിഇജി) എന്നിവയുമായി സഹകരിച്ച് ജിപിഎസ് ബ്രൂക്‌സ് കൊച്ചി നടത്തുന്ന ഇന്റര്‍നാഷണല്‍ ബാക്കാലോറിയേറ്റ്...