നെന്‍മേനി എ.ബി.സി.ഡി ക്യാമ്പ്: 1554 പേര്‍ക്ക് ആധികാരിക രേഖകൾ.

രണ്ട് ദിവസങ്ങളിലായി നെന്മേനിയില്‍ നടന്ന എ.ബി.സി.ഡി ക്യാമ്പില്‍ 1554 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 568 ആധാര്‍ കാര്‍ഡുകള്‍, 409 റേഷന്‍ കാര്‍ഡുകള്‍, 663 ഇലക്ഷന്‍ ഐഡി...

കണ്ണൂർ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പുതിയ ബ്ലോക്ക് ഉദ്ഘാടനം ഞായറാഴ്ച

കല്പറ്റ: കണ്ണൂർ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് യോഗ റിസർച്ച് സെന്ററിന്റെ പുതിയ ബ്ലോക്ക് ‘കൃഷ്ണ’ ഞായറാഴ്ച കല്പറ്റയിൽ തുടങ്ങും. രാവിലെ 10-ന് ലിയോ ആശുപത്രി...

ഞായറാഴ്ചത്തെ പരിപാടികൾ മാറ്റി.

ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുമായി ബന്ധപ്പെട്ട് നാളെ സ്‌കൂളുകളിൽ നടത്താനിരുന്ന പരിപാടികളും മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങും ഈ മാസം ആറാം തീയതി വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി...

കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ എൻ.സി.പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അനുശോചിച്ചു

. കൽപ്പറ്റ : സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മന്ത്രിയുമായിരുന്ന സഖാവ് കൊടിയേരി ബാലകൃഷ്ണന്റ നിര്യാണത്തിൽ എൻ.സി.പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി....

കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങി: അന്ത്യം ചെന്നൈ അപ്പോളോ ആശുപത്രിയിൽ.

തിരുവനന്തപുരം: മുൻ സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ (69) വിടവാങ്ങി. . ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം....

ജിദ്ദ കെ.എം.സി.സി.പി.പി.എ കരീം അനുസ്മരണം സംഘടിപ്പിച്ചു

ജിദ്ദ: മാനന്തവാടി മണ്ഡലം ജിദ്ദ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പിപിഎ കരീം സാഹിബ് അനുസ്മരണവും പ്രാർത്ഥനാസദസ്സും സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ്...

കോവിഡ് 19 : മലയാളി നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഐ.എച്ച്.എൻ.എ ​ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം

മെൽബൺ/ തിരുവനന്തപുരം; കോവിഡ് കാലത്ത് ആരോ​ഗ്യ മേഖലയിൽ താങ്ങായി പിടിച്ചു നിർത്തിയ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ പ്രമുഖ നേഴ്സിം​ഗ് ​ഗ്രൂപ്പായ ഐ. എച്ച്.എൻ.എ യുടെ നേതൃത്വത്തിൽ 25...

ഇടതു സർക്കാരിൻ്റെ ഇരട്ട താപ്പു നയം അവസാനിപ്പിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ജീവനക്കാരുടെ ആനുകൂല്യ നിഷേധങ്ങൾ തുടരുന്ന ഇടതു സർക്കാരിൻ്റേത് ഇരട്ട താപ്പു നയമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ സാമ്പത്തിക ക്ലേശങ്ങൾ...

വയോജന സംരക്ഷണം കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് ടി. സിദ്ദീഖ് എം.എൽ.എ

കൽപ്പറ്റ: വയോജന സംരക്ഷണം കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് ടി. സിദ്ദീഖ് എം.എൽ.എ. വയോജന ദിനത്തോടനുബന്ധിച്ച് കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വയോജന വാരാചരണം...

വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു .

മീനങ്ങാടി: വാഹന പരിശോധന നടത്തുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കൃഷ്ണഗിരി കാരായന്‍കുന്ന് കെ.ആര്‍ രാഹുല്‍ (26) നെ അറസ്റ്റ് ചെയ്തു. പോലീസ്...

Close

Thank you for visiting Malayalanad.in