ലഹരിവിരുദ്ധ സന്ദേശവുമായി ചെറുപുഷ്പ മിഷൻ ലീഗ്: ബോധവൽക്കരണ ജാഥ സമാപിച്ചു.

കൽപ്പറ്റ :ചെറുപുഷ്പ മിഷൻ ലീഗ് പുതിയിടംകുന്ന് ശാഖയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ ലഹരി വിരുദ്ധ മ്പോധവത്ക്കരണ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. . ജാഥയുടെ ഉദ്ഘാടനം കല്പറ്റയിൽ...

വ്യൂഹ 22: എഞ്ചിനീയറിംഗ് കോളേജിൽ ടെക്നിക്കൽ ഫെസ്റ്റിന് തുടക്കമായി

. തലപ്പുഴ : വയനാട് ജില്ലയിലെ ഏക എഞ്ചിനിയറിംഗ് കോളേജായ ഗവ:എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ സ്റ്റുഡന്റ്സ് - സ്റ്റാഫ് അസോസിയേഷൻ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന...

ഒരു ലക്ഷം പേർക്ക് വായ്പ പദ്ധതി; ഗ്രാന്റ് മലബാർ ജോർ ഫെയർ നവംബർ ഒന്നിന്

കോഴിക്കോട് : ഇന്ത്യയിലാദ്യത്തെ റിസ്ക്ക് ഫ്രീ ജോയിന്റ് വെഞ്ച്വർ ഫ്രാഞ്ചൈസി പ്ലാറ്റ്ഫോമായ ജോറിന്റെ ആഭിമുഖ്യത്തിൽ റിംഗ്സ് പ്രൊമോസ് , കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക്മായി സഹകരിച്ച് ഒരു...

കെ.എസ്.ആർ.ടി.സി.ബസിൽ നിന്ന് എം.ഡി.എം.എ.യുമായി യുവാവിനെ പിടികൂടി.

മാരക മയക്കുമരുന്ന് പിടികൂടി. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 25.75 ഗ്രാം എം.ഡി.എം.എ. കൈവശം വെച്ച കുറ്റത്തിന് കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയായ ചാച്ചൂസ്...

ഉഷ വീരേന്ദ്രകുമാറിൻ്റെ മൃതദേഹം സംസ്കരിച്ചു: അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങൾ.

കൽപ്പറ്റ: മാതൃഭൂമി ഡയറക്ടർ ബോർഡംഗം ഉഷ വീരേന്ദ്രകുമാറിൻ്റെ മൃതദേഹം സംസ്കരിച്ചു. പുളിയാർ മലയിലെ തറവാട് വക ശ്മശാനത്തിൽ ഉച്ചകഴിഞ് രണ്ടരയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ...

മാനന്തവാടി സ്കൂൾ കലോത്സവത്തിൻ്റെ മുഖശ്രീ പ്രകാശനം ചെയ്തു

മാനന്തവാടി: കാട്ടിക്കുളത്ത് വെച്ച് നവംബർ 14,15,16,17 തിയ്യതികളിൽ നടക്കുന്ന തിരുനല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി ബാലകൃഷ്ണൻ ,എ.ഇ.ഒ ഗണേഷ് എം.എംന് നല്കി പ്രകാശനം ചെയ്തു. ഹരീന്ദ്രൻ.രാധാകൃഷ്ണൻ, റുഖിയ...

ലോക സസ്യ ശാസ്ത്രജ്ഞർ ചെറുവയൽ രാമനെ ആദരിച്ചു

കാലിക്കറ്റ്‌ സർവകലാശാല ബോട്ടണി വിഭാഗം നടത്തി വരുന്ന ആഗോള പ്ലാന്റ് ഫിസിയോളജി സെമിനാറിന്റെ ഭാഗമായി ലോകത്തിലെ വിവിധ സർവ്വകലാശാലയിലെ സസ്യ ശാസ്ത്രജ്ഞർ ചെറുവയൽ രാമന്റെ വീട്ടിൽ എത്തി...

വന്യമൃഗശല്യത്തിനെതിരെ ശവപ്പെട്ടി സമരവുമായി കേരള കോൺഗ്രസ് ജേക്കബ്ബ്

വയനാട്ടിൽ രൂക്ഷമായ വന്യ മൃഗശല്യത്തിനെതിരെ പ്രതീകാത്മക ശവപ്പെട്ടി സമരവുമായി കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗം. പരിഹാരമായില്ലങ്കിൽ സെക്രട്ടറിയേറ്റിന് മുമ്പിലും ശവപ്പെട്ടി സമരം നടത്തുമെന്ന് നേതാക്കൾ. വന്യമൃഗശല്യത്തിൽ നിന്നും...

മന്ത്രിമാരെത്തി : ഗോവ ഗവർണർ ഉച്ചക്കെത്തും: ഉഷ വീരേന്ദ്രകുമാറിൻ്റെ സംസ്കാരം ഇന്ന്

. കൽപ്പറ്റ: ഇന്നലെ വൈകിട്ട് കോഴിക്കോട് അന്തരിച്ച ഉഷ വീരേന്ദ്രകുമാറിൻ്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് വയനാട്ടിൽ സംസ്കരിക്കും .കൽപ്പറ്റ പുളിയാർ മലയിൽ വീരേന്ദ്രകുമാറിൻ്റെ തറവാട് വീട്ടുവളപ്പിലും സമുദായ...

ക്ഷീര കർഷകരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തണം. കർഷക മോർച്ച

. കേരളത്തിലെ ക്ഷീര കർഷകരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്താൻ കേരള സർക്കാർ വേണ്ട നടപടികൾ കൈ കൊള്ളണം. തൊഴിലുറപ്പു തൊഴിലാളികളെ പച്ചക്കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പോസ്റ്റോഫീസുകൾക്കുമുന്നിൽ...

Close

Thank you for visiting Malayalanad.in