ലഹരിക്കെതിരെ ബോധവത്ക്കരണവുമായി യുവജനതാദള്‍ (എസ്)
കല്‍പ്പറ്റ: യുവജനതാദള്‍ (എസ്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫലാഹ് സ്‌ക്കൂളില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ്.ഷാജി നിര്‍വഹിച്ചു.യുവജനതാദള്‍...
കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്
കല്‍പ്പറ്റ: കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന് ഭാഗമായുള്ള യു.എച്ച്. ഐ. ഡി ( ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ ) കാര്‍ഡ് വിതരണം ആരംഭിച്ചു. ഇനി...
ബാലാവകാശ വാരാചരണത്തിന് 14 ന് തുടക്കം.
ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 14 മുതല്‍ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായ നവംബര്‍ 20 വരെ ജില്ലാ ഭരണകൂടം, യൂണിസെഫ് എന്നിവയുടെ സഹകരണത്തോടെ ചൈല്‍ഡ്ലൈന്‍ വിവിധ പരിപാടികള്‍...
മുൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ പി.ജെ ബേബി (65) നിര്യാതനായി
മുൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ പനമരം പാലക്കളത്തിൽ പി.ജെ ബേബി (65) നിര്യാതനായി. സംസ്ക്കാരം പിന്നീട് : ആറ് മാസത്തോളമായി അസുഖബാധിതനായി ചികിത്സയി...
ശ്രീ രാമരാജ്യ രഥയാത്രയ്ക്ക് സ്വീകരണം നല്‍കി
മലപ്പുറം :ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ദേശീയ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ പരിക്രമണം നടത്തുന്ന ശ്രീ രാമരാജ്യ രഥയാത്രക്ക് മേലാറ്റൂരില്‍ പ്രൗഢോജലമായ സ്വീകരണം...
വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലത്തിന് പുതിയ നേതൃത്വം
മുക്കം: വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലത്തിന് പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരെഞ്ഞെടുത്തു. നോര്‍ത്ത് കാരശ്ശേരിയില്‍ നടന്ന തെരഞ്ഞെടുപ്പിന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, മലപ്പുറം ജില്ലാ ട്രഷറര്‍...
ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ഉത്തരവാദിത്വം നിറവേറ്റണം: ബിഎംഎസ്
കൽപ്പറ്റ: ചുമട്ട് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിച്ചും, സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തിയും ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ഉത്തരവാദിത്വം നിറവേറ്റണമെന്ന് കേരള പ്രദേശ് ഹെഡ് ലോഡ് ആൻഡ്...
ലഹരിക്കെതിരെ അധ്യാപകർ ജാഗ്രത പാലിക്കണം: കെ. എ. ടി. എഫ്. വനിത സംഗമം
കൽപ്പറ്റ : വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ അധ്യാപക സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) വയനാട് ജില്ലാ കമ്മിറ്റി മുട്ടിൽ ഡബ്ലിയു....
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് കേരള സ്റ്റേറ്റ് യൂണിയൻ ധർണ്ണ നടത്തി.
കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് കേരള സ്റ്റേറ്റ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ ധർണ്ണ നടത്തി. വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടുക,...
ഏഴാംക്ലാസുകാരിയുടെ ബന്ദി നാടകം; സ്കൂളിൽ നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും പ്രതിഷേധം
പാലക്കാട്: പാലക്കാട് അലനല്ലൂർ ജി.വി.എച്ച്എസ്എസിൽ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ ഏഴാം ക്ലാസുകാരിയെ കാണാതായ സംഭവത്തെ തുടർന്നാണ് നാട്ടുകാർ സ്കൂളിലേക്ക് പ്രതിഷേധവുമായെത്തിയത്. ഇന്നലെ ഏഴാം ക്ലാസുകാരിയെ കൈകൾ ബന്ധിച്ച...