പനമരം നടവയൽ ചെറുപുഴക്ക് കുറുകെ പുതിയ പാലം : ദീർഘകാല ആവശ്യം സാഫല്യത്തിലേക്ക്
പനമരം നടവയൽ ചെറുപുഴക്ക് കുറുകെ പുതിയ പാലം നിർമിക്കണമെന്ന പനമരത്തുകാരുടെ ദീർഘകാലത്തെ ആവശ്യം സാഫല്യത്തിലേക്ക്. പുതിയപാലത്തിന് മന്ത്രി മുഹമ്മദ് റിയാസ് 19ന് തറക്കല്ലിടും. പനമരം പനമരം നടവയൽ...
വിദ്യാര്‍ത്ഥികളുമായി അമിത വേഗമോടിയ ക്രൂയിസറിടിച്ച് കാല്‍നടക്കാരനായ മദ്‌റസ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
വിദ്യാര്‍ത്ഥികളുമായി അമിത വേഗമോടിയ ക്രൂയിസറിടിച്ച് കാല്‍നടക്കാരനായ മദ്‌റസ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൂട്ടായിയിലാണ് ക്രൂയിസറിന്റെ അമിത വേഗം കുരുന്നിന്റെ ജീവന്‍ തട്ടിയെടുത്തത്. അപകടം കുട്ടിയുടെ വീടിന്റെ വാരകള്‍ക്കകലെ കൂട്ടായി...
ഇന്ന് തലക്കൽ ചന്തു സ്മൃതി ദിനം
ബ്രിട്ടീഷ് സൈന്യത്തിന് എതിരെ പോരാടിയ ധീര ദേശാഭിമാനിയായ തലയ്ക്കൽ ചന്തു, പഴശ്ശിരാജയുടെ കുറിച്യാ സൈന്യത്തിന്റെ പടത്തലവൻ ആയിരുന്നു.1802ൽ പനമരത്ത് ബ്രിട്ടീഷ് സൈന്യവുമായി നടന്ന പോരാട്ടത്തിൽ ബ്രിട്ടീഷ് സൈനിക...
പന്ത്രണ്ടാമത് വയനാട് റവന്യൂ ജില്ലാ കായികമേള 17 മുതൽ കൽപ്പറ്റയിൽ.
കൽപ്പറ്റ. 12മത് റവന്യൂ ജില്ലാ കായികമേള 17 മുതൽ 19 വരെ കൽപ്പറ്റ ജിനചന്ദ്ര മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 17...
”ബന്ധങ്ങൾ വളരാൻ”ചുമരുകളിൽ ഇനി ജില്ലാ ക്ഷേമകാര്യ കലണ്ടർ
മാനന്തവാടിഃ ഓരോ മാസങ്ങൾക്കിടയിലും ജീവിത തത്വങ്ങളും പൊതു വിവരങ്ങളും പരിചയപ്പെടുത്തുന്ന രീതിയിൽ താളുകൾ ക്രമീകരിച്ച് പുറത്തിറക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ 2023 ലെ...
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കണ്ണൂർ അഴീക്കൽ റോഡിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കല്ലടത്തോട് കോളനിക്ക് സമീപം കല്ലേൻ സുനോജ് (39) ആണ് മരിച്ചത്. കണ്ണൂർ അഴീക്കൽ റോഡിൽ...
വയൽനാട് ഗ്രാമശ്രീ സ്വാശ്രയ സംഘത്തിന്റെ പാവക്ക വിളവെടുപ്പ് തുടങ്ങി.
പീച്ചങ്കോട് വയൽനാട് ഗ്രാമശ്രീ സ്വാശ്രയ സംഘത്തിന്റെ പാവക്ക വിളവെടുപ്പ് ഉത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സംഘം...
തേനീച്ച വളർത്തൽ സൗജന്യ പരിശീലനം 22 മുതൽ.
തേനീച്ച വളർത്തൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് സംസ്ഥാന ഹോർട്ടികോർപ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെന്റർ ഫോർ യൂത്ത് ഡെവലപ്മെന്റ്ന്റെ ആഭിമുഖ്യത്തിൽ തേനീച്ച...
യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ എസ് യൂ വിദ്യാർത്ഥികളെ ആദരിച്ചു
കൽപ്പറ്റ : കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ നടന്ന തെരഞ്ഞെടുപ്പിൽ മീനങ്ങാടി IHRD കോളേജിൽ നിന്നും വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ഹർഷ കെ ബി യെയും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട...
പ്രൗഢമായി ശിശുക്ഷേമ സമിതിയുടെ ജില്ലാ തല ശിശുദിനഘോഷം
ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ശുശുദിനാഘോഷറാലി സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ കലക്ടർ എ.ഗീത ഐ.എ എസ് ഫ്ലാഗ് ഓഫ് ചെയ്തു. പോലീസ് സേനയുടെ തുറന്ന...