പരിസ്ഥിതി ലോല മേഖല നേരിട്ട് സ്ഥല പരിശോധന നടത്താൻ സർക്കാർ തയ്യാറാവണം: സംഷാദ് മരക്കാർ
കൽപ്പറ്റ: പരിസ്ഥിതി ലോല മേഖല വിഷയത്തിൽ സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെൻ്റ് സെൻറർ ഉപഗ്രഹ സർവേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ട് അശാസ്ത്രീയമാണെന്നും. ഈ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന...
ഇക്കോസെൻസെറ്റീവ് സോൺ… പുനഃപരിശോധിക്കണം , ഐസി ബാലകൃഷ്ണൻ എം എൽ എ
ജനസാന്ദ്രതയുള പ്രദേശങ്ങൾക്ക് ESZൽ നിന്ന് ഒഴിവാക്കൽ ലഭിക്കുന്നതിന്, എല്ലാ കെട്ടിടങ്ങളുടെയും, കടകളുടെയും, സ്ഥാപനങ്ങളുടെയും കൃത്യമായ മാപ്പ് സുപ്രീം കോടതിക്ക് നൽകേണ്ടത് പ്രധാനമാണ്. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള...
ഹഡില്‍ ഗ്ലോബല്‍: നൂറിലധികം നിക്ഷേപകരെത്തും ദ്വിദിന സംഗമം കോവളത്ത് വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
*തിരുവനന്തപുരം: *കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങളൊരുക്കി ആഗോളതലത്തിലെ നൂറിലധികം നിക്ഷേപകര്‍ കേരളത്തിലേക്കെത്തുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തോടനുബന്ധിച്ചാണ് നിക്ഷേപകര്‍ കേരളത്തിലെത്തുന്നത്. ഡിസംബര്‍...
ബഫർ സോൺ :സമയം നീട്ടി നൽകണം : മാനന്തവാടി രൂപത .
മാനന്തവാടി: വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വസ്തുവഹകളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിന് അനുവദിച്ച സമയം നീട്ടി നല്കണമെന്ന് മാനന്തവാടി രൂപത. ഉപഗ്രഹ സർവ്വേയുടെ അടിസ്ഥാനത്തിൽ സർക്കാർ...
ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കരസ്ഥമാക്കിയ എസ് എസ് രാജമൗലിയെ അഭിനന്ദിച്ച് പ്രഭാസ്; നന്ദിയറിയിച്ച് രാജമൗലി
ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡും എല്‍എ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും കരസ്ഥമാക്കിയ പ്രമുഖ സംവിധായകന്‍ എസ് എസ് രാജമൗലിക്ക് അഭിനന്ദനം അറിയിച്ച് പാന്‍ ഇന്ത്യന്‍ താരം...
സുകുമാരൻ ചാലിഗദ്ദയുടെ ബേത്തി മാരൻ പ്രകാശനം ചെയ്തു.
എഴുത്തിൻ്റെ ലോകത്ത് പുതിയ വഴികൾ തേടുകയാണ് ഗോത്ര കവി സുകുമാരൻ ചാലിഗദ്ദ. മാഞ്ഞു പോകുന്ന ഗോത്ര സംസ്കാരത്തെ പുസ്തക താളുകളിലെങ്കിലും നിലനിർത്താനുള്ള സുകുമാരൻ്റെ ശ്രമങ്ങൾക്ക് കരുത്ത് പകർന്ന്...
ഞങ്ങളും കൃഷിയിലേക്ക്:നന്മ വിത്തുകൾ മുളയ്ക്കട്ടെ
കോട്ടത്തറ :വാളൽ യു പി സ്കൂളിൽ കോട്ടത്തറ കൃഷി ഭവന്റെ സഹായത്തോടെ "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി പി റനീഷ് ഉദ്ഘാടനം ചെയ്തു. പി...
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണം: ഐ.എൻ.ടി.യു.സി. പ്രവർത്തക കൺവെൻഷൻ
.മാനന്തവാടി- ജില്ലയിൽ അനുഭവപ്പെടുന്ന രൂക്ഷമായ വന്യമൃഗശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്ന് ഐ.എൻ.ടി.യു.സി മാനന്തവാടി റിജണൻ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.ജില്ലയിലെ തോട്ടം തൊഴിലാളികൾ, കർഷക തൊഴിലാളികൾ ക്ഷിര കർഷകർ...
വയനാട് മെഡിക്കൽ കോളേജ് ബോയിസ് ടൗണിൽ ആരംഭിക്കണമെന്ന് മഹാത്മ കർഷക സ്വാശ്രയ സംഘം.
വയനാട്മെഡിക്കൽ കോളേജ് ബോയിസ് ടൗണിലെ ഭൂമിയിൽ എത്രയും വേഗം നിർമ്മാണം ആരംഭിക്കണമെന്ന ആവശ്യവുമായി തവിഞ്ഞാൽ പഞ്ചായത്ത് മഹാത്മ കർഷക സ്വാശ്രയ സംഘം. ഈ ആവശ്യമുന്നയിച്ച് സംഘം പ്രവർത്തകർ...
സൗന്ദര്യ നഗരമായ ബത്തേരിയിൽ ഇനി തുപ്പിയാൽ കർശന നടപടിയെന്ന് നഗര സഭ
. കൽപ്പറ്റ: സൗന്ദര്യ നഗരമായ സുൽത്താൻ ബത്തേരി ടൗണിൽ തുപ്പിയാൽ കർശന നടപടി. സുൽത്താൻ ബത്തേരി ടൗണിൽ തുപ്പൽ നിരോധനം കർശനമാക്കാനൊരുങ്ങി നഗരസഭ.. ടൗണിൽ തുപ്പുന്നവരെ കണ്ടെത്തി...