രണ്ടാം പിണറായി സര്‍ക്കാര്‍ തികഞ്ഞ പരാജയം: ജനജീവിതം ദുസ്സഹമാക്കിയെന്ന് മോൻസ് ജോസഫ് എം.എൽ.എ.
കല്‍പ്പറ്റ : അഡ്വ: മോന്‍സ് ജോസഫ് എം.എല്‍. എ. രണ്ടാം പിണറായി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും അരി മുതല്‍ മുഴുവന്‍ സാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍...
മിനിമം പെന്‍ഷന്‍ ഒമ്പതിനായിരം രൂപയാക്കുക: പി.എഫ്. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി.
കല്‍പറ്റ : പി.എഫ്. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന സമരത്തിന്റ ഭാഗമായി മിനിമം പെന്‍ഷന്‍ ഒമ്പതിനായിരം രൂപയാക്കുക, ഡി.എ. ഏര്‍പ്പെടുത്തുക, സീനിയര്‍ സിറ്റിസണ്ണിനുള്ള...
കത്തയച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: കെ.സുധാകരന്‍ എം.പി
കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധതയറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എന്റെ പേരില്‍...
രോഗബാധിതരായ കുട്ടികൾക്കായി അമൃത ആശുപത്രിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു
കൊച്ചി : രോഗബാധിതരായ കുട്ടികൾക്കായി അമൃത ആശുപത്രിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. അമൃത ഹാർട്ട് കെയർ ഫൗണ്ടേഷൻ, ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ, ബട്ടർഫ്‌ളൈ കാൻസർ കെയർ...
തൊണ്ടാർ പദ്ധതി നടപ്പാക്കരുത് : സ്വതന്ത്ര കർഷക സംഘം
മാനന്തവാടി: പരിസ്ഥിതിക്കും, കൃഷിക്കും ദോഷകരമായി ബാധിക്കുന്ന നിർദ്ദിഷ്ട തൊണ്ടാർ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പശ്ചിമഘട്ടത്തിലെ...
കളഞ്ഞ് കിട്ടിയ ഫോൺ ഉടമസ്ഥനെ ഏല്പിച്ചു യുവാവ് മാതൃകയായി
പേരിയഃ കളഞ്ഞ് കിട്ടിയ ഫോൺ ഉടമസ്ഥനെ ഏല്പിച്ചു യുവാവ് മാതൃകയായി ടിപ്പർ ഡ്രൈവർ എൻ.സി. സിദ്ധീഖിന് പേരിയ ചുരത്തിൽ വെച്ച് വീണ് കിട്ടിയ ഏകേശം 25000 രൂപ...
ക്വാറിക്കുളത്തിൽ വീണ് യുവാവ് മരിച്ചു.
പത്തനംതിട്ടയിൽ പാറക്കുളത്തിൽ വീണ് യുവാവ് മരിച്ചു. കൊടുമൺ ചിലന്തി അമ്പലത്തിന് സമീപത്തെ ഉപയോഗ ശൂന്യമായ ക്വാറിക്കുളത്തിലാണ് യുവാവ് വീണത്. കുളത്തിനാൽ സ്വദേശി അതുൽ സിദ്ധന്റെ മൃതദേഹമാണ് കണ്ടെത്തിയത്....
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി കുടുംബ സുരക്ഷാ സഹായ നിധി നടപ്പാക്കും : ജനുവരിയിൽ തുടങ്ങും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി കുടുംബ സുരക്ഷാ സഹായ നിധി നടപ്പാക്കും : ജനുവരിയിൽ തുടങ്ങും. വ്യാപാരസ്ഥാപനങ്ങളെ നാമവിശേഷമാക്കുന്ന അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, തീപിടുത്തം...
സൗജന്യ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു
പീച്ചംങ്കോട്: ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി യൂണിസെഫിന്റെയും വയനാട് ചൈൽഡ് ലൈനിന്റെയും വിവിധ ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടുകൂടി എടവക നല്ലൂർനാട് റസിഡൻഷ്യൽ ഗവ:ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്കായി സ്പോർട്സ് ഫോർ...
രാജ്ഭവൻ മാർച്ച് ജനം തള്ളി – പി.കെ. കൃഷ്ണദാസ്
ഗവർണർക്കെതിരെ എൽ.ഡി.എഫ്. നടത്തിയ രാജ്ഭവൻ മാർച്ച് ജനം തള്ളിയതായും സമരത്തിലൂടെ സി.പി.എം അപഹാസ്യരായതായും ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. മാനന്തവാടി പ്രസ്ക്ലബ്ബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു...