കാത്തിരിപ്പിന് വിരാമം: പനമരം ചെറുപുഴ പാലത്തിന് 19 ന് മന്ത്രി മുഹമ്മദ് റിയാസ് തറക്കല്ലിടും.
പനമരം ചെറുപുഴ പാലത്തിന് 19 ന് മന്ത്രി മുഹമ്മദ് റിയാസ് തറക്കല്ലിടുമെന്ന് സംഘടാക സമിതി അറിയിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ ബീനാച്ചി പനമരം റോഡിൽ ചെറുപുഴയ്ക്ക്…