സന്തോഷ് ട്രോഫിയിൽ പന്ത് തട്ടാനൊരുങ്ങി ശ്രീനാഥ് ചന്ദ്രൻ.
നാടെങ്ങും ലോകകപ്പ് ഫുട്ബോൾ ആവേശം അലതല്ലുമ്പോൾ സന്തോഷ് ട്രോഫിയില്‍ പന്ത് തട്ടാനൊരുങ്ങുന്ന സന്തോഷത്തിലാണ് കൽപ്പറ്റ മണിയങ്കോട് സ്വദേശി ശ്രീനാഥ് ചന്ദ്രന്‍. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും പട്ടികവര്‍ഗ...
പുൽപ്പള്ളി ക്ഷേത്രഭൂമി കൈമാറ്റത്തിനെതിരെ നാമജപ സമരം
പുൽപ്പള്ളി: സീതാദേവി ലവകുശ ക്ഷേത്രത്തിന്റെ ഭൂമി കൈമാറ്റം ചെയ്യുന്നതിനെതിരെ വിവിധ ഹൈന്ദവ സംഘടനകളുടെ യോഗം പുൽപ്പള്ളി എൻഎസ്എസ് ഹാളിൽ നടന്നു. ക്ഷേത്ര ആചാരം സംരക്ഷിക്കാനും. ക്ഷേത്ര ഭൂമി...
സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിക്ക് പുതിയ ഒ പി ഡി ബ്ലോക്ക്
സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതി പ്രകാരം പണികഴിപ്പിച്ച ഒ.പി.ഡി ബ്ലോക്കും 10 ബെഡ്ഡുകളുള്ള പീഡിയാട്രിക് ഐ.സി. യു എന്നിവ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്...
വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവം കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 21 മുതൽ
വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവം കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 21 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ നടക്കും. നവംബർ...
യുവാവിനെ പുഴയിൽ കാണാതായതായി സംശയം
മാനന്തവാടിയിൽ യുവാവിനെ പുഴയിൽ കാണാതായതായി സംശയം. മാനന്തവാടി യവനാർകുളം കുടത്തുംമൂല വിവേകിനെയാണ് ഒരപ്പ്പുഴയിൽ കാണാതായത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുകയാണ്. ഇന്ന് പുലർച്ചെ ഒന്നരമണിയോടെ...
“ദൈവത്തിൻ്റെ കൈ ” സ്വർണ്ണം കൊണ്ട് നിർമ്മിച്ചു: മറഡോണ സ്വർണ്ണ ശിൽപ്പം ഖത്തറിലെത്തിക്കാനൊരുങ്ങി ബോചെ
സി.വി.ഷിബു. തൃശൂർ : ഫുട്ബോൾ ഇതിഹാസം മറഡോണ ജീവിച്ചിരുന്നപ്പോൾ തന്നോടറിയിച്ച അഭിലാഷം യാഥാർത്ഥ്യമാക്കി ബോചെ. മറഡോണയെ ലോക പ്രശസ്തനാക്കിയ ദൈവത്തിൻ്റെ കൈ എന്നറിയപ്പെടുന്ന ഗോളിൻ്റെ പൂർണ്ണകായ സ്വർണ്ണശിൽപ്പമാണ്...
ഭരണകൂട ധൂർത്തിൻ്റെ പാപഭാരം ജീവനക്കാരുടെ തലയിൽ കെട്ടിവെയ്ക്കുന്നു: എൻ.ഡി അപ്പച്ചൻ
മാനന്തവാടി: ഇടതുപക്ഷ സർക്കാറിൻ്റെ ധൂർത്തിനും കെടുകാര്യസ്ഥതയ്ക്കും ജീവനക്കാരെ ബലിയാടാക്കുന്ന നയം ഇനിയും തിരുത്താൻ തയാറായില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ...
വെള്ളമുണ്ട പഞ്ചായത്ത് തല അഖിലേന്ത്യ സഹകരണ വാരാഘോഷം തരുവണയിൽ നടത്തി.
തരുവണ.... വെള്ളമുണ്ട പഞ്ചായത്ത് തല അഖിലേന്ത്യ സഹകരണ വാരാഘോഷം തരുവണ വ്യാപാര ഭവനിൽ സർക്കിൾ സഹകരണ യൂണിയൻ ഡയറക്ടർ പി. ജെ. ആന്റണി ഉൽഘടനം ചെയ്തു. വെള്ളമുണ്ട...
സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണം: മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും തുടര്‍ വിദ്യാഭ്യാസവും-ശില്‍പശാല നടത്തി.
സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ''മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും തുടര്‍വിദ്യാഭ്യാസവും''എന്ന വിഷയത്തില്‍ ജില്ലാതല ശില്‍പശാല നടന്നു. തുടര്‍വിദ്യാഭ്യാസത്തിന്റെ ഭാഗമായി സാക്ഷരരായവര്‍ക്ക് നാലാം ക്ലാസ്, ഏഴാം...
ബേഗൂർ പി.എച്ച്.സി ഇനി കുടുംബാരോഗ്യ കേന്ദ്രം:ആരോഗ്യ സ്ഥാപനങ്ങളെ ജന സൗഹൃദമാക്കും- മന്ത്രി വീണാ ജോർജ്
: ആരോഗ്യ സ്ഥാപനങ്ങളെ കൂടുതൽ ജന സൗഹൃദമാക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ബേഗൂർ പി.എച്ച്.സി...