റോഡ് നവീകരണം; സമയക്രമം നിശ്ചയിച്ച് പൂര്‍ത്തിയാക്കും: – മന്ത്രി മുഹമ്മദ് റിയാസ്
· മൂന്ന് പ്രവൃത്തികള്‍ക്ക് 78.5 ലക്ഷം രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പിന് കീഴിലുളള ജില്ലയിലെ വിവിധ റോഡുകളുടെ നിര്‍മ്മാണവും നവീകരണ പ്രവൃത്തികളും സമയക്രമം നിശ്ചയിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന്...
വയനാട്ടിൽ സി.പി.ഐ.ക്ക് പുതിയ രണ്ട് അസിസ്റ്റൻ്റ് സെക്രട്ടറിമാർ
സി.എസ്സ് സ്റ്റാൻലി, പി.എം ജോയി സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിമാർ കൽപ്പറ്റ: സിപിഐ വയനാട് ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിമാരയി സി.എസ് സ്റ്റാൻലി, പി.എം ജോയി...
ആദി ദേവിന് നാടിൻ്റെ യാത്രാമൊഴി.
കൽപ്പറ്റ: ഒരു നാടിൻ്റെ മുഴുവൻ പ്രാർത്ഥനയും വിഫലമാക്കി ആദി യാത്രയായി. കഴിഞ്ഞ ദിവസം വെട്ടി പരിക്കേൽപ്പിക്കപ്പെട്ട ആദിദേവ് (4) കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് ഇന്നലെ രാത്രി...
പനമരം ചെറുപുഴ പാലം നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു
മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരം ചെറുപുഴ പാലത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തിയുടെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര - യുവജന ക്ഷേമ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു....
വയനാട് ടൂറിസം & ഹോസ്പിറ്റാലിറ്റി ജോബ് ഫെയർ നവംബർ 22-ന്
കൽപ്പറ്റ : ജില്ലയിലെ വിവിധ റിസോർട്ടുകൾ, ഹോട്ടലുകൾ, ടൂറിസം വിഭാഗത്തിലെ ഓഫീസ്സുകൾ, ടൂർസ് ആൻഡ് ട്രാവൽസ് എന്നിവിടങ്ങളിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് ഡബ്ല്യൂ ഡി എം (വയനാട് ടെസ്റ്റിനേഷൻ...