ജൈന ക്ഷേത്രങ്ങളിൽ ഉയ്യാല പദ ചടങ്ങുമായി വിശ്വാസികൾ.
മാനന്തവാടി: പുതിയിടം ഊർപ്പള്ളി ആദീശ്വര സ്വാമി ജൈനക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ പുരോഗമിക്കുന്നു. ജൈന സമുദായത്തിന്റെ നവരാത്രി ആഘോഷത്തിലെ ഏറ്റവും മുഖ്യചടങ്ങായ “ഉയ്യാല പദ”ചടങ്ങ് നടന്നു. ജൈൻ ക്ഷേത്രങ്ങളിൽ…