ജൈന ക്ഷേത്രങ്ങളിൽ ഉയ്യാല പദ ചടങ്ങുമായി വിശ്വാസികൾ.
മാനന്തവാടി: പുതിയിടം ഊർപ്പള്ളി ആദീശ്വര സ്വാമി ജൈനക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ പുരോഗമിക്കുന്നു. ജൈന സമുദായത്തിന്റെ നവരാത്രി ആഘോഷത്തിലെ ഏറ്റവും മുഖ്യചടങ്ങായ "ഉയ്യാല പദ"ചടങ്ങ് നടന്നു. ജൈൻ ക്ഷേത്രങ്ങളിൽ...
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു
കൽപ്പറ്റ: ' കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. കാക്കവയൽ കപാടം കോളനിയിലെ മാധവ (69) നാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2 മണിയോടെ കാക്കവയൽ വിജയാബാങ്കിന്...
വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പുൽപ്പള്ളിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കർണാടക സ്വദേശി മരിച്ചു. അന്തർ സത്ത സോഗള്ളി സ്വദേശി രസിക (25) ആണ് ഇന്ന്...
മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ വയനാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. രഹസ്യമായി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. വയനാട് മേപ്പാടി സ്വദേശി ഷാജുവാണ്...
സ്കൂൾ കിണറ്റിലെ മോട്ടോർ മോഷ്ടിച്ച നാല് പേർ അറസ്റ്റിൽ.
കൽപ്പറ്റ: മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ. കൽപ്പറ്റ പോലിസ് സ്റ്റേഷൻ പരിധിയിലെ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ കിണറ്റിലെ മോട്ടോർ മോഷണം നടത്തിയ നാലു പ്രതികളെ അന്വേഷണ...
ക്വാറിയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
ബത്തേരി: അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. . ആണ്ടൂർ കരളിക്കുന്ന് മാധവന്റെ മകൻ അരുൺ കുമാർ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി...
ഭാരത് ജോഡോ യാത്ര:കർണാടക കോൺഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധിയുടെ ചർച്ച
മൈസൂരു: : കർണാടകത്തിൽ രാഹുൽഗാന്ധി എം.പി. നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഒപ്പം അണിചേരാനെത്തിയ എ.ഐ.സി.സി താൽകാലിക അധ്യക്ഷ സോണിയ ഗാന്ധി കർണാടകത്തിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച...
മാർസ്തേഫാനോസ് പിതാവിന് മാനന്തവാടി നഗരസഭയുടെ ആദരവ്
. മാനന്തവാടി: നവാഭിഷിക്തനായ യാക്കോബായ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസിന് മാനന്തവാടി നഗരസഭയുടെ ആദരവ്. മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ബിഷപ്പിനെ പ്രവേശന കവാടത്തിൽ നഗരസഭാ ചെയർ...
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഹാഷിഷ് പിടികൂടി.
ബത്തേരി: ഇന്നലെ രാത്രി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ കേരള ആർ.ടി.സി. ബസ്സിൽ വെച്ച് 90 ഗ്രാം ഹാഷിഷുമായി യുവാവ് പിടിയിൽ. കോട്ടയം...
ക്നാനായ അതിരൂപതാതല വടംവലി മത്സരം ഇന്ന് പെരിക്കല്ലൂരിൽ
പുൽപ്പള്ളി: പെരിക്കല്ലുർ സെന്റ് തോമസ് ക്നാനായ ദേവാലയത്തിലെ കെ.സി.സി യുടെ നേതൃത്വത്തിൽ കോട്ടയം അതിരൂപതയിലെ പ്രമുഖ ടീമുകളെ അണിനിരത്തി കൊണ്ട് ഒക്ടോബർ 4 ന് ഇന്ന് വൈകുന്നേരം...