എരുമേലി റസ്റ്റ് ഹൗസ് പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്‌ടോബർ 20ന്

കോട്ടയം: പൊതുമരാമത്ത് വകുപ്പ് 1.52 കോടി രൂപ ചെലവിൽ നിർമിച്ച എരുമേലി റസ്റ്റ് ഹൗസ് പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്‌ടോബർ 20ന് നടക്കും. രാവിലെ 10ന്‌പൊതുമരാമത്ത്-ടൂറിസം വകുപ്പു...

നാടിൻ്റെ നൊമ്പരമായി സഹപാഠികളുടെ മുങ്ങിമരണം

ബത്തേരി: സഹപാഠികളുടെ ആക്സ്മിക വിയോഗം നാടിനും സുഹൃത്തുക്കൾക്കും നൊമ്പരമായി. നെന്മേനി ഗോവിന്ദന്‍മൂലച്ചിറയില്‍ കുളിക്കാനിറങ്ങിയ കുപ്പാടി കുറ്റിലക്കാട്ട് കെ.എസ് സുരേഷ് ബാബുവിന്റെ മകൻ കെ.എസ് അശ്വിന്‍ (16), ,...

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ: ഗതാഗത തടസ്സം

ലക്കിടി: ഇന്ന് വൈകുന്നേരം പെയ്ത ശക്തമായ മഴ കാരണം താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ച്‌ വന്നിട്ടുണ്ട്‌. ലക്കിടി കവാടത്തിന്റെ സമീപത്തായാണ്...

നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം- : കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ

മാനന്തവാടി: നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ (കെ.ജി.സി.എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മെറ്റീരിയൽസിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ക്വാറികൾ...

എച്ച്.ഐ.എം. യു.പി.സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് ലഹരിക്കെതിരെ റാലിയും വെയിറ്റിംഗ് ഷെഡ് ബോധവത്കരണവും സംഘടിപ്പിച്ചു.

കല്പറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കല്പറ്റയിൽ ലഹരി വിരുദ്ധ സന്ദേശ പ്ലക്കാർഡ് റാലി നടത്തി.സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ലഹരി വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായാണ്...

മാനന്തവാടി എം.എൽ.എ. ഒ.ആർ.കേളു പദവി ദുരുപയോഗം ചെയ്ത് നുണപ്രചരണം നടത്തുന്നുവെന്ന് മടക്കി മല മെഡിക്കൽ കോളേജ് കർമ്മസമിതി.

കൽപ്പറ്റ: മാനന്തവാടി എം.എൽ.എ. ഒ.ആർ.കേളു പദവി ദുരുപയോഗം ചെയ്ത് നുണപ്രചരണം നടത്തുന്നുവെന്ന് മടക്കി മല മെഡിക്കൽ കോളേജ് കർമ്മസമിതി. മൂടി വെച്ച രഹസ്യങ്ങൾ കർമ്മസമിതി ഭാരവാഹികൾ പുറത്ത്...

കേരളത്തിലെ ആദ്യ കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റ് നിര്‍മാതാക്കളായ സ്യൂഗര്‍ കണ്ണൂരിലും

കണ്ണൂര്‍: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി കൊച്ചി ആസ്ഥാനമായ ഷുഗര്‍ ഫ്രീ ബ്രാന്‍ഡ് സ്യൂഗറിന്റെ (Zeugar) ഔട്ട്‌ലെറ്റ് കണ്ണൂരിലും...

മാള്‍ട്ടയിലെ മലയാളി ഫുട്‌ബോള്‍ ക്ലബ് എഡെക്‌സ് കിങ്‌സ് എഫ്‌സിയുടെ പരിശീലകനായി വില്യം ഗാനെറ്റ് എത്തുന്നു

കൊച്ചി: എഡെക്സ് സ്പോര്‍ട്സിന്റെ മാള്‍ട്ടയിലെ ഫുട്‌ബോള്‍ ക്ലബ് എഡെക്‌സ് കിങ്‌സ് എഫ്‌സി പരിശീലകനായി പ്രശസ്തനായ ഫുട്ബോള്‍ താരം വില്യം ഗാനെറ്റ് എത്തുന്നു. സ്‌പെയിനിലും, ഇംഗ്ലണ്ടിലുമായി അനേകം നേട്ടങ്ങള്‍...

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം :ജോയിൻ്റ് കൗൺസിൽ ജില്ലാ വാഹന ജാഥ ആരംഭിച്ചു.

. മാനന്തവാടി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ വാഹന പ്രചരണ ജാഥ...

Close

Thank you for visiting Malayalanad.in