മദ്യ- മയക്കു മരുന്ന് മാഫിയകൾക്ക് കടുത്ത ശിക്ഷ നൽകണം : ഗാന്ധി ദർശൻ വേദി
കൽപ്പറ്റ. കേരള പ്രാദേശ് ഗാന്ധി ദർശൻ വേദി അഞ്ചാമത് വയനാട് ജില്ലാ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ നടത്തി. മദ്യമയക്കുമരുന്ന് മാഫിയകൾക്ക് പ്രോൽസാഹനം നൽകുന്ന വികലമായ...
വയനാട്ടിൽ തമിഴനാട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറ് പേർ റിമാൻഡിൽ: രണ്ട് പേർ ഒളിവിൽ
. കൽപ്പറ്റ: വയനാട് വൈത്തിരിയിൽ തമിഴ്നാട് സ്വദേശിനിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി.കേസിൽ ആറ് പ്രതികൾ പോലീസ് പിടിയിൽ. രണ്ട് സ്ത്രീകൾ ഉൾപ്പടെ കേസിൽ പ്രതികളായ ആറ് പേരെയും കോടതി...
Photo from shibubbc74
എങ്കളപണി തൊഴിലുറപ്പ് വർക്ക് ഷെഡ് പ്രവർത്തനമാരംഭിച്ചു. തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരിൽ കൂൺ കൃഷി സംരംഭത്തിന്റെ പ്രവർത്തനവുമായ് ബന്ധപ്പെട്ട് തൊഴിലുറപ്പ് പദ്ധതിയിൽ...
ഉറവ് – നബാർഡ് മുള നടീൽ പരിശീലനം – മുള കൃഷി പ്രചാരണം തുടങ്ങി.
തൃക്കൈപ്പറ്റ ഉറവ് ഇൻഡിജിനസ് സയൻസ് ആന്റ് ടെക്നോളജി സ്റ്റഡി സെന്റർ നബാർഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന മുള നടൽ പരിശീലനത്തിന്റെയും മുള കൃഷി പ്രചാരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ...
അമ്മക്കൊപ്പം നടന്ന് രാഹുൽ ഗാന്ധി : ഗൗരീലങ്കേഷിനെ അനുസ്മരിച്ച് രാജ്യം
ബെംഗളൂരു: ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം നടന്ന് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരീ ലങ്കേഷിന്റെ കുടുംബം. ഗൗരീ ലങ്കേഷിന്റെ അമ്മയും സഹോദരിയും രാഹുൽ...
ബൈക്ക് വീടിന്റെ മതിലിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു
കൊല്ലം: പത്തനാപുരം പട്ടാഴി പന്ത്രണ്ടുമുറി ജംഗ്ഷന് സമീപം അമിത വേഗത്തിലെത്തിയ ബൈക്ക് വീടിന്റെ മതിലിലേക്ക് പാഞ്ഞുകയറി ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു. പത്തനാപുരം നടുക്കുന്ന് അക്ഷയ് ഭവനിൽ...
വയനാട്ടിലേക്കുള്ള കെ.എസ്.ആര്‍.ടി.സി കോയമ്പത്തൂര്‍ സര്‍വ്വീസ് പുനര്‍ക്രമീകരിക്കണം: അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്തര്‍സംസ്ഥാന സര്‍വ്വീസായ മാനന്തവാടിയില്‍ നിന്നും പടിഞ്ഞാറത്തറ-കല്‍പ്പറ്റ-മേപ്പാടി-ഊട്ടി വഴി കോയമ്പത്തൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് വേണ്ടി വയനാട് ജില്ലയിലെ യാത്രക്കാരുടെ നിരന്തര...
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സക്കീനക്ക് യാത്രയയപ്പ് നൽകി
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായി പ്രൊമോഷൻ ലഭിച്ച് തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന ഡോ. സക്കീനക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.വി....
കോളനികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവുമായി എക്സൈസ്
. ബത്തേരി : സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസിൻ്റെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പുൽപ്പള്ളി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വേലിയമ്പം കൊട്ട മുരട്ട്...
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിന് പി.പി.എ കരീം സാഹിബ് ഹാൾ എന്ന് പേരിട്ടു
. വടുവൻചാൽ: മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 250 ൽ അധികം ആളുകൾക്ക് സംഘമിക്കുന്നതിന് ഇരിപ്പിടമുള്ള കോൺഫറൻസ് ഹാൾ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡണ്ട് പി പി എ കരീം...