ചുരം സംരക്ഷണ സമിതിയും ട്രാവലർ ക്ലബ്ബും കൈകോർത്ത് ശുചീകരണം നടത്തി.
ഗാന്ധി ജയന്തിദിനം സേവനവാരമായി ആചരിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജൻമദിനം താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റ് മുതൽ രണ്ടാം വളവ് വരെ 7 കിലോമീറ്ററോളം റോഡിനിരുവശത്തുമുള്ള മാലിന്യങ്ങൾ...
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് എ. നൗഷാദിനെ അനുമോദിച്ചു
മെഡൽ ജേതാവിനെ അനുമോദിച്ചു മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ തൊണ്ടർനാട് പൊലീസ് സ്റ്റേഷനിലെ എ. നൗഷാദിനെ വഞ്ഞോട് എ.യു.പി സ്കൂൾ അലിഫ് ക്ലബ്ബ് അനുമോദിച്ചു....
അഞ്ച് കറവപ്പശുക്കളെ കടുവ കൊന്നു
മൂന്നാര്‍: ഇടുക്കിയിലെ നയമക്കാട് എസ്‌റ്റേറ്റില്‍ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന അഞ്ച് കറവപശുക്കളെ കടുവ ആക്രമിച്ച് കൊന്നു. ഇന്നലെ രാത്രിയോടെയാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനില്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍...
വീരശൈവ ലിംഗായത്ത് വിഭാഗത്തിന് ജനസംഖ്യാനുപാതിക സംവരണം നൽകണം: ടി.സിദ്ദീഖ് എം.എൽ.എ.
കൽപ്പറ്റ: സംസ്ഥാനത്തെ 15 ലക്ഷത്തിലധികമുള്ള വീരശൈവ ലിംഗായത്ത് വിഭാഗത്തിന് ജനസംഖ്യാനുപാതിക പിന്നോക്ക സംവരണത്തിന് അർഹതയുണ്ടന്ന് ടി.സിദ്ദീഖ് എം.എൽ.എ പറഞ്ഞു. കണിയാമ്പറ്റയിൽ ആൾ ഇന്ത്യ വീരശൈവ മഹാസഭാ ജില്ലാ...
വന്യജീവി വാരാഘോഷത്തിന് തുടക്കമായി.
മാനന്തവാടി: വന്യജീവി വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് മാനന്തവാടി മേരി മാതാ കോളേജിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് നിർവഹിച്ചു. ഫോട്ടോ പ്രദർശനം, സൈക്കിൾ...
നവരാത്രി : ബൊമ്മക്കൊലു ഒരുക്കി കേരളത്തിലെ തമിഴ് ബ്രാഹ്മണ സ്ത്രീകൾ
. കൽപ്പറ്റ:ഒമ്പത് രാത്രിയും പത്തുപകലുകളും. ദേവിയുടെ നവഭാവങ്ങളുടെ ആഘോഷമാണ് നവരാത്രികളിൽ തമിഴ് ബ്രാഹ്മണ അഗ്രഹാരങ്ങളിൽ നവരാത്രി സ്ത്രീകളുടെ ആഘോഷമാണ്. വീടിന്റെ അകത്തളങ്ങ ളിൽ ഒമ്പതുപടികളിൽ നിറയുന്ന ബൊമ്മക്കൊലും...
ദ്വാരക ഫൊറോന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആരംഭിച്ചു
. മാനന്തവാടി: ദ്വാരക സെൻ്റ് അൽഫോൻസ ഫൊറോന ദൈവാലയ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് കൊടിയേറ്റ് കർമ്മം നടന്നു. ഒക്ടോബർ 2 മുതൽ 12 വരെയാണ് തിരുനാൾ...
കൽപ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു
കല്‍പ്പറ്റ: നിയോജകമണ്ഡലത്തിലെ പി.ഡബ്ല്യു.ഡി റോഡ്, ബില്‍ഡിംഗ്, പാലം പ്രവൃത്തികളുടെ അവലോകന യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ നടന്നു. ചില സാങ്കേതിക...
ഗാന്ധിജിയെ സ്മരിച്ച് ആദ്യകാല കോൺഗ്രസ് പ്രവർത്തകരെ ആദരിച്ച് നല്ലൂർ നാട് മണ്ഡലം കമ്മിറ്റി.
ഗാന്ധി ജയന്തി ദിനത്തിൽ പഴയ കാലപ്രവർത്തകരെ ആദരിച്ച് നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി.മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി പരിപാടിയുടെ ഭാഗമായി മണ്ഡലത്തിലെ ആദ്യകാല പ്രവർത്തകരെ...
നെന്‍മേനി എ.ബി.സി.ഡി ക്യാമ്പ്: 1554 പേര്‍ക്ക് ആധികാരിക രേഖകൾ.
രണ്ട് ദിവസങ്ങളിലായി നെന്മേനിയില്‍ നടന്ന എ.ബി.സി.ഡി ക്യാമ്പില്‍ 1554 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 568 ആധാര്‍ കാര്‍ഡുകള്‍, 409 റേഷന്‍ കാര്‍ഡുകള്‍, 663 ഇലക്ഷന്‍ ഐഡി...