യു ഡി ടി എഫ് നേതൃത്വത്തിൽ സംസ്ഥാന സർക്കാറിനെതിരെ പ്രക്ഷോഭം തുടരും. അഡ്വ.എം.റഹമത്തുള്ള
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്…