വിവരാവകാശ അപേക്ഷകള്‍ ഉദ്യോഗസ്ഥർ ജനപക്ഷത്ത് നിന്ന് കൈകാര്യം ചെയ്യണം- കമ്മീഷണര്‍ എ അബ്ദുൾ ഹക്കീം.
; *ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും* വിവാരാവകാശ അപേക്ഷകള്‍ ജനപക്ഷത്ത് നിന്നുകൊണ്ട് കൈകാര്യം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീം. വിവരാവകാശ…