ഞായറാഴ്ചത്തെ പരിപാടികൾ മാറ്റി.
ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുമായി ബന്ധപ്പെട്ട് നാളെ സ്‌കൂളുകളിൽ നടത്താനിരുന്ന പരിപാടികളും മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങും ഈ മാസം ആറാം തീയതി വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി...
കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ എൻ.സി.പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അനുശോചിച്ചു
. കൽപ്പറ്റ : സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മന്ത്രിയുമായിരുന്ന സഖാവ് കൊടിയേരി ബാലകൃഷ്ണന്റ നിര്യാണത്തിൽ എൻ.സി.പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി....
കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങി: അന്ത്യം ചെന്നൈ അപ്പോളോ ആശുപത്രിയിൽ.
തിരുവനന്തപുരം: മുൻ സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ (69) വിടവാങ്ങി. . ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം....
ജിദ്ദ കെ.എം.സി.സി.പി.പി.എ കരീം അനുസ്മരണം സംഘടിപ്പിച്ചു
ജിദ്ദ: മാനന്തവാടി മണ്ഡലം ജിദ്ദ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പിപിഎ കരീം സാഹിബ് അനുസ്മരണവും പ്രാർത്ഥനാസദസ്സും സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ്...
കോവിഡ് 19 : മലയാളി നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഐ.എച്ച്.എൻ.എ ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം
മെൽബൺ/ തിരുവനന്തപുരം; കോവിഡ് കാലത്ത് ആരോഗ്യ മേഖലയിൽ താങ്ങായി പിടിച്ചു നിർത്തിയ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ പ്രമുഖ നേഴ്സിംഗ് ഗ്രൂപ്പായ ഐ. എച്ച്.എൻ.എ യുടെ നേതൃത്വത്തിൽ 25...
ഇടതു സർക്കാരിൻ്റെ ഇരട്ട താപ്പു നയം അവസാനിപ്പിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: ജീവനക്കാരുടെ ആനുകൂല്യ നിഷേധങ്ങൾ തുടരുന്ന ഇടതു സർക്കാരിൻ്റേത് ഇരട്ട താപ്പു നയമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ സാമ്പത്തിക ക്ലേശങ്ങൾ...
വയോജന സംരക്ഷണം കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് ടി. സിദ്ദീഖ് എം.എൽ.എ
കൽപ്പറ്റ: വയോജന സംരക്ഷണം കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് ടി. സിദ്ദീഖ് എം.എൽ.എ. വയോജന ദിനത്തോടനുബന്ധിച്ച് കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വയോജന വാരാചരണം...
വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു .
മീനങ്ങാടി: വാഹന പരിശോധന നടത്തുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കൃഷ്ണഗിരി കാരായന്‍കുന്ന് കെ.ആര്‍ രാഹുല്‍ (26) നെ അറസ്റ്റ് ചെയ്തു. പോലീസ്...
ശാന്തി പെയിൻ ആൻ്റ് പാലിയേറ്റീവിന് കൽപ്പറ്റ റോട്ടറി ഡയാലിസിസ് മെഷീനുകൾ നാളെ സമർപ്പിക്കും.
. കൽപ്പറ്റ : കൽപ്പറ്റ റോട്ടറിയും ബ്രസീലിലെ റിബേറോ പ്രറ്റോയിലെ ക്ലബുമായി ചേർന്ന് ഗ്ലോബൽ ഗ്രാന്റ് പദ്ധതിയിൽപ്പെടുത്തി കൽപ്പറ്റയിലെ നൂറു കണക്കിന് നിരാലംബരുടെ ആശ്രയമായ ശാന്തി പെയിൻ...
തലബല്ലി നൽകി വെള്ളമുണ്ട കമ്പളം; കമ്പള നാട്ടി നാടിന്റെ ഉത്സവമായി
മാനന്തവാടി: താളബോധത്തിന്‍റെ കൃഷിയറിവുകളുമായി വെള്ളമുണ്ടയുടെ കാര്‍ഷികാവബോധത്തിന് ഊടും പാവും പകരാൻ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ 'തലബല്ലി' നൽകി സംഘടിപ്പിച്ച കമ്പളനാട്ടി ഉത്സവമായ 'വെള്ളമുണ്ട കമ്പളം'...