മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ വയനാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. രഹസ്യമായി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. വയനാട് മേപ്പാടി സ്വദേശി ഷാജുവാണ്...
സ്കൂൾ കിണറ്റിലെ മോട്ടോർ മോഷ്ടിച്ച നാല് പേർ അറസ്റ്റിൽ.
കൽപ്പറ്റ: മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ. കൽപ്പറ്റ പോലിസ് സ്റ്റേഷൻ പരിധിയിലെ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ കിണറ്റിലെ മോട്ടോർ മോഷണം നടത്തിയ നാലു പ്രതികളെ അന്വേഷണ...
ക്വാറിയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
ബത്തേരി: അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. . ആണ്ടൂർ കരളിക്കുന്ന് മാധവന്റെ മകൻ അരുൺ കുമാർ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി...
ഭാരത് ജോഡോ യാത്ര:കർണാടക കോൺഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധിയുടെ ചർച്ച
മൈസൂരു: : കർണാടകത്തിൽ രാഹുൽഗാന്ധി എം.പി. നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഒപ്പം അണിചേരാനെത്തിയ എ.ഐ.സി.സി താൽകാലിക അധ്യക്ഷ സോണിയ ഗാന്ധി കർണാടകത്തിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച...
മാർസ്തേഫാനോസ് പിതാവിന് മാനന്തവാടി നഗരസഭയുടെ ആദരവ്
. മാനന്തവാടി: നവാഭിഷിക്തനായ യാക്കോബായ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസിന് മാനന്തവാടി നഗരസഭയുടെ ആദരവ്. മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ബിഷപ്പിനെ പ്രവേശന കവാടത്തിൽ നഗരസഭാ ചെയർ...
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഹാഷിഷ് പിടികൂടി.
ബത്തേരി: ഇന്നലെ രാത്രി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ കേരള ആർ.ടി.സി. ബസ്സിൽ വെച്ച് 90 ഗ്രാം ഹാഷിഷുമായി യുവാവ് പിടിയിൽ. കോട്ടയം...
ക്നാനായ അതിരൂപതാതല വടംവലി മത്സരം ഇന്ന് പെരിക്കല്ലൂരിൽ
പുൽപ്പള്ളി: പെരിക്കല്ലുർ സെന്റ് തോമസ് ക്നാനായ ദേവാലയത്തിലെ കെ.സി.സി യുടെ നേതൃത്വത്തിൽ കോട്ടയം അതിരൂപതയിലെ പ്രമുഖ ടീമുകളെ അണിനിരത്തി കൊണ്ട് ഒക്ടോബർ 4 ന് ഇന്ന് വൈകുന്നേരം...
കാനം രാജേന്ദ്രന് മൂന്നാമൂഴം: സംസ്ഥാന കൗൺസിലിൽ 101 പേർ.
തിരുവനന്തപുരം: കാനം രാജേന്ദ്രൻ സി.പി.ഐ.സംസ്ഥാന കൗൺസിൽ സെക്രട്ടറിയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. 1969 ൽ സി കെ ചന്ദ്രപ്പൻ എ.ഐ.വൈ.എഫ് ദേശീയ പ്രസിഡണ്ട് ആയതിനെ തുടർന്ന് കാനം...
സ്റ്റാർട്ടപ്പ് മിഷൻ്റെ റിസർച്ച് ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്കു അപേക്ഷിക്കാം .
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല നടപ്പിലാക്കുന്ന റിസര്‍ച്ച് ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് (ആര്‍ഐഎന്‍പി) അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍,...
മഹാത്മാഗാന്ധിയുടെ ബഹുവർണ്ണ മുഖചിത്രമൊരുക്കി 1200 വിദ്യാര്‍ഥികള്‍
കൊടുങ്ങല്ലൂര്‍: ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ മുഖബിംബം ഒരുക്കി 1200 വിദ്യാര്‍ത്ഥികള്‍. എറിയാട് ഗവ. കേരളവര്‍മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ വിളംമ്പരമായാണു വിദ്യാര്‍ഥികള്‍...