ഓണ്‍ ലൈന്‍ വ്യാപാരത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിക്കണം – ഫ്രാന്‍സിസ് ആലപ്പാട്ട്
പടിഞ്ഞാറത്തറ (വയനാട്): വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന തല തെരഞ്ഞെടുപ്പ് യോഗം വയനാട് പടിഞ്ഞാറത്തറ മുണ്ടു നടക്കല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്നു. ഡാന്‍ നെല്ലിശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...
വയനാട് ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പ്’: കാട്ടിക്കുളം സ്പോർട്സ് അക്കാദമി ജേതാക്കൾ
കൽപ്പറ്റ: വയനാട് ജില്ല അത് ലറ്റിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിൽ രണ്ട് ദിവസമായി നടന്നു വന്ന ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് സമാപിച്ചു .ഏറ്റവും...
പകൽ മുഴുവൻ ശ്രമം: കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി
മാനന്തവാടി: തലപ്പുഴയിൽ വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ പുലിയെ പകൽ മുഴുവൻ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. മയക്കുവെടി വച്ച ശേഷം വല ഉപയോഗിച്ചാണ് പുലിയെ...
അത് ലറ്റിക് മത്സരങ്ങളിൽ പുതിയ ഇനം : കിഡ്സ് ജാവലിൻ
. സി.വി.ഷിബു. കൽപ്പറ്റ: രാജ്യത്ത് ഇത്തവണ അത് ലറ്റിക് മത്സരങ്ങളിൽ പുതിയ ഒരിനം കൂടി ഉൾപ്പെടുത്തി. ചെറിയ കുട്ടികൾക്കുള്ള കിഡ്സ് ജാവലിനാണ് ഇത്തവണത്തെ താരം. കായിക മത്സരങ്ങളിൽ...
മക്ക ബസ് സർവീസ്: 12 റൂട്ടുകളിലായി 200 ലധികം ബസുകൾ :ഒരുക്കങ്ങൾ പൂർത്തിയായി.
ലക്ഷകണക്കിന് തീർത്ഥാടകരെത്തുന്ന മക്കയിൽ മക്ക ബസ് പദ്ധതിയുടെ അവസാന ഘട്ട പരീക്ഷണം പൂർത്തിയായി. 12 റൂട്ടുകളിലായി 200 ലധികം ബസുകൾ ഇതുവഴി കടന്നുപോകും. മക്കയിലെ മസ്ജിദുകളായ അൽ...
തുഷാരഗിരിയിൽ മലവെള്ളപാച്ചിലിൽ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
താമരശ്ശേരി: ഇരുവഞ്ഞി പുഴയിലും ചാലിപ്പുഴയിലും മലവെള്ളപ്പാച്ചിൽ ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ രക്ഷിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോട് സ്വദേശികളായ ആറംഗ സംഘത്തിലെ യുവാവാണ്...
സ്കൂൾ വിനോദയാത്ര രാത്രിയിൽ പാടില്ല: മാർഗ്ഗ നിർദ്ദേശവുമായി വിദ്യഭ്യാസ മന്ത്രി
. തിരുവനന്തപുരം: സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി...
സിമന്റ് വാങ്ങുന്നതില്‍ നിന്ന് വിട്ടു നില്‍ക്കും: സി ഡബ്ലിയു എസ് എ
മലപ്പുറം :സിമന്റിന്റെ അടിക്കടിയുള്ള വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 10 ന് മേഖലാ തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും അന്നേ ദിവസം സിമന്റ് വാങ്ങുന്നതില്‍ നിന്ന് വിട്ടു...
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി പിടിയിൽ
ബത്തേരി: മുത്തങ്ങ എക്സൈസ് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കേരള ആർ.ടി സി. ബസ്സിൽ വെച്ച് 50 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കോഴിക്കോട് ചാത്തമംഗലം...
വനൗഷധ സമൃദ്ധി: വനവാസി സമൂഹത്തിന് വരുമാനമാകും: മന്ത്രി എ.കെ. ശശീന്ദ്രൻ
വനവാസി സമൂഹത്തിന്റെ സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കി നടപ്പാക്കുന്ന ''വനൗഷധ സമൃദ്ധി'' പദ്ധതി ഒട്ടേറെ കുടുംബംഗങ്ങള്‍ക്ക് ജീവിത വരുമാനമാകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു....