വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്.
കൽപ്പറ്റ : വിഴിഞ്ഞം തുറമുഖ സമരത്തോടനുബന്ധിച്ച് ഉണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആവശ്യം സർക്കാർ വിശ്വാസത്തിൽ ഏറ്റെടുക്കണമെന്ന് കേരള…