കൗതുക കാഴ്ചയായി കോടഞ്ചേരി ടൗണിൽ ഉടുമ്പ്.

താമരശ്ശേരി: കൗതുക കാഴ്ചയായി കോടഞ്ചേരി ടൗണിൽ ഉടുമ്പ്. വന്യജീവി സംരക്ഷണ നിയമത്തിനുള്ളിൽ പെടുന്ന ഉടുമ്പ് ഇന്നലെ രാത്രിയിൽ അങ്ങാടിയിൽ കടകൾക്ക് മുന്നിൽ കൂടിയാണ് കടന്നു പോയത്. ....

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം: പോലീസ് നടപടികൾ ഊർജ്ജിതം.

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ തുടർന്ന് സ്വീകരിക്കേണ്ട നടപടികൾ പോലീസ് ആസ്ഥാനത്തുചേർന്ന ഉന്നതതലയോഗം ചർച്ച ചെയ്തു. സംസ്ഥാന പോലീസ്...

ഇന്ത്യൻ കോഫി ഹൗസ് പനമരത്ത് പ്രവർത്തനമാരംഭിച്ചു.

പനമരം: കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിന്റെ മുപ്പത്തിയഞ്ചാമത് ശാഖ പനമരം ടൗണിൽ പ്രവർത്തനം ആരംഭിച്ചു. മാനന്തവാടി എം എൽ എ ഒ . ആർ...

വയനാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

. മീനങ്ങാടിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പൂതാടി സ്വദേശി രഞ്ജിത് (45 ) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബത്തേരിയിൽ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന...

കടുവയുടെ സാന്നിദ്ധ്യം: തിരച്ചിൽ തുടരുന്നു

പുൽപ്പള്ളി എരിയപ്പളളി ചേപ്പില താണിതെരുവ് പ ദേശങ്ങളിൽ കടുവയുടെ സാമീപ്യം കണ്ടതിനെതു ടർന്ന് വനപാലകർ തിരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ ഷെഡ്, താന്നിതെരുവ് റോടിൽ കടുവയെ കണ്ടതായി...

പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ കലോത്സവത്തിന് തുടക്കമായി

. പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 2022-23 അധ്യായന വർഷത്ത സ്കൂൾ കലോത്സവം ഇന്നും നാളെയുമായി സ്കൂളിൽ നടക്കും. പ്രീ പ്രൈമറി, എൽ.പി, യു.പി, ഹൈസ്കൂൾ,...

വിസ്മയക്കാഴ്ചകളുമായി മൈസൂരു ദസറ തുടങ്ങി

. വി​സ്​​മ​യ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി കർണാട​ക​യു​ടെ സം​സ്ഥാ​ന ഉത്സവമാ​യ മൈ​സൂ​രു ദ​സ​റ ആരംഭിച്ചു. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ചടങ്ങിൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ചാ​മു​ണ്ഡേ​ശ്വ​രി ദേ​വി​യു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന...

വയനാട് ഡി.ടി.പി.സിക്ക് മെട്രോ എക്സ്പെടിഷൻ മികച്ച ഡി.ടി.പി.സി അവാർഡ്

മെട്രോ എക്സ്പെടിഷൻ നൽകുന്ന വിവിധ അവാർഡുകളിൽ മികച്ച ഡിടിപിസിക്കുള്ള അവാർഡ് വയനാട് ജില്ലക്ക്. ലോക പരിസ്ഥിതി ദിനത്തോനുബന്ധിച്ച് കടലാസിൻ്റെ ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "വേ...

സൗജന്യ ഹോട്ടൽ മാനേജ്‌മെന്റ്‌ പഠനം:അഡ്‌മിഷൻ ആരംഭിച്ചു.

തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസ്സോസിയേഷൻ തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന ഹോട്ടൽ മാനേജ്‌മെന്റ്‌ സ്ഥാപനത്തിലെ ഒരു വർഷത്തെ സൗജന്യ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സിന്റെ നാലാമത് ബാച്ചിലേക്ക്...

വിമുക്തി ഫുട്ബോൾ ടൂർണ്ണമെന്റ്:

പെനാൽറ്റി ഷൂട്ടൗട്ടിൽ പനമരം ഉദയാ ക്ലബ്ബ് ജേതാക്കൾ മാനന്തവാടി : ജനമൈത്രി എക്സൈസ് സ്ക്വാഡ് വിമുക്തി ലഹരിവർജ്ജന മിഷന്റെ ഭാഗമായി യുവജനങ്ങൾക്കിടയിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം...

Close

Thank you for visiting Malayalanad.in