‘കർഷകരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈയ്യൊഴിഞ്ഞു: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കൽപ്പറ്റ: ‘കർഷകരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈയ്യൊഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . കടുത്ത കർഷക അവഗണനക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷക ദ്രോഹ നിലപാടുകൾക്കെതിരെ കർഷക സമൂഹം ഒന്നടങ്കം…