ചുരത്തിലെ ഗതാഗത കുരുക്ക്: കോഴിക്കോട്-വയനാട് കലക്ടർമാർ ചർച്ച നടത്തി : പോലീസും ക്യാമ്പും ക്രെയിനും ഏർപ്പെടുത്തും
. കൽപ്പറ്റ: വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് പതിവാകുന്നു. പരിഹാരം ആവശ്യപ്പെട്ട് സി.പി.എം. മുഖ്യമന്ത്രിക്ക് കത്തയച്ചു. തീരുമാനമായില്ലങ്കിൽ പ്രക്ഷോഭമെന്ന് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ. അതിനിടെ കോഴിക്കോട്-…