രാഹുൽ ഗാന്ധി എം പി. 12-ന് വയനാട്ടിലെത്തും:13-ന് മീനങ്ങാടിയിൽ പൊതുസമ്മേളനം

രാഹുൽ ഗാന്ധി എം പി. 12-ന് വയനാട്ടിലെത്തും. ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അദ്ദേഹത്തിന് 13-ന് മീനങ്ങാടിയിൽ വലിയ സ്വീകരണം നൽകാൻ കോൺഗ്രസ് ഒരുക്കം...

ചികിത്സാ പിഴവ്-അന്വേഷണം നടത്തി നടപടി സ്വീകരിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രസവ ചികിത്സക്ക് എത്തിയ യുവതികള്‍ മരിക്കാനിടയായ സംഭവം അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ്...

കടുവ ചത്ത സംഭവത്തിൽ ആത്മഹത്യ സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കും- വനം മന്ത്രി എ.കെ. ശശീന്ദ്രൻ

. കൽപ്പറ്റ: വയനാട് അമ്പലവയല്‍ അമ്പൂത്തി ഭാഗത്ത് കഴിഞ്ഞ ഒന്നാം തീയതി കെണിയില്‍പെട്ട് ചത്ത കടുവയെ സംബന്ധിച്ച് വനം വകുപ്പിന് ആദ്യമായി വിവരം നല്‍കി സഹായിച്ച ഹരി...

കേരളം ഭരിക്കുന്നത് തീവട്ടി കൊള്ളക്കാർ: വി. വി രാജൻ

കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ കേരള ബജറ്റിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ പി...

മുത്തങ്ങയിൽ മയക്കുമരുന്നുമായി രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ട് പേർ അറസ്റ്റിൽ

. കൽപ്പറ്റ: മുത്തങ്ങയിൽ മയക്കുമരുന്നുമായി രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ട് പേർ അറസ്റ്റിൽ. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വഹന പരിശോധനക്കിടയിൽ (0.04 ഗ്രാം) മൂന്ന് എൽ.എസ്.ഡി.സ്റ്റാമ്പ് ,...

പ്രഭാസ്-കൃതി സനോൻ വിവാഹം ; വാർത്ത അടിസ്ഥാന രഹിതം

പ്രഭാസ്-കൃതി സനോൻ വിവാഹം ; വാർത്ത അടിസ്ഥാന രഹിതം പാൻ ഇന്ത്യൻ താരം പ്രഭാസ് - കൃതി സനോൻ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പ്രഭാസുമായി...

ഹരികുമാറിൻ്റെ മരണം:ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് മാർച്ച് നടത്തി:

കൽപ്പറ്റ : ഹരികുമാറിൻ്റെ മരണത്തിന് ഉത്തരവാദി വനം വകുപ്പാണന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് മാർച്ച് നടത്തി : അമ്പലവയൽ അമ്പുകുത്തിയിൽ കടുവയെ...

പ്രസവത്തോടനുബന്ധിച്ച് മൂന്ന് യുവതികൾ മരിച്ചിട്ടും നടപടിയില്ല: നടൻ എയ്ഞ്ചൽ മോഹൻ സത്യാഗ്രഹം തുടങ്ങി.

കൽപ്പറ്റ: വയനാട്ടിൽ പ്രസവത്തെ തുടർന്ന് മൂന്ന് യുവതികൾ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കൽപ്പറ്റ ജനറൽ ആശുപത്രിക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി. പൊതുപ്രവർത്തകനും...

ഹരികുമാറിൻ്റെ മരണത്തിന് കാരണം വനം വകുപ്പാണന്ന് കുടുംബം: നാട്ടുകാർ സമരം തുടങ്ങി.

കൽപ്പറ്റ: വനം വകുപ്പിൻ്റെ നിരന്തര ചോദ്യം ചെയ്യലിനിരയായ ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. വയനാട് അമ്പലവയൽ അമ്പുകുത്തി പാട്ടുപറമ്പ് നാല് സെൻറ് കോളനിയിലെ ഹരികുമാറി ( 50...

വർഷങ്ങളായി വയോധിക ഉപയോഗിക്കുന്ന നടവഴി അയൽ വാസി അടച്ചു: അധികൃതർ ഇടപെട്ട് വഴി തുറന്ന് നൽകി

. പുൽപ്പള്ളി: പെരിക്കല്ലൂരിൽ വർഷങ്ങളായി ഉപയോഗിക്കുന്ന നടവഴി അയൽവാസി അടച്ചു. ഇതിനെതിരെ വയോധിക കലക്ടർക്ക് പരാതി നൽകി. അധികൃതരെത്തി 3 അടി വീതിയിൽ വഴി പുനഃസ്ഥാപിച്ച് തുറന്നു...

Close

Thank you for visiting Malayalanad.in