ആശുപത്രി അക്രമങ്ങൾക്കെതിരെ സംസ്ഥാനത്ത് ഡോക്ടർ സമരം സമ്പൂർണ്ണമെന്ന് ഐ.എം.എ.യും കെ.ജി.എം.ഒ.എയും
കൽപ്പറ്റ: ഡോക്ടർമാർക്കെതിരെ അക്രമങ്ങൾ തുടരുന്നതിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന ഡോക്ടർമാരുടെ പണിമുടക്ക് സമ്പൂർണ്ണമെന്ന് ഐ.എം.എ.യും കെ.ജി.എം.ഒ.യും അവകാശപ്പെട്ടു.. ഓരോ അഞ്ച് ദിവസത്തിനിടെയും ഓരോ ഡോക്ടർമാർ ആക്രമിക്കപ്പെടുകയാണന്ന് ഭാരവാഹികൾ…