സാന്ത്വനഭവനം പദ്ധതിയുടെ ഉദ്ഘാടനവും 14 വീടുകളുടെ താക്കോൽ ദാനവും നാളെ ( ചൊവ്വാഴ്ച)

കൽപ്പറ്റ: ബാംഗ്ലൂർ കേരള സമാജം സാന്ത്വനഭവനം പദ്ധതിയുടെ ഉദ്ഘാടനവും 14 വീടുകളുടെ താക്കോൽ ദാനവും നാളെ രാവിലെ 10 മണിക്ക് നടക്കും. വയനാട് കല്പറ്റ മുട്ടിൽ പഞ്ചായത്ത്…

ഐക്ക ട്രേഡ് എക്സ്പോ ഏപ്രിൽ 26 മുതൽ കൽപ്പറ്റയിൽ: ലോഗോ പ്രകാശനം ചെയ്തു.

കൽപ്പറ്റ: ഏപ്രിൽ 26- മുതൽ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ട്രേഡ് എക്സ്പോയുടെ ലോഗോ പ്രകാശനം ചെയ്തു. കലക്ടറുടെ ചേമ്പറിൽ വയനാട് ജില്ലാ കലക്ടർ ഡോ.രേണു…

മുത്തങ്ങ ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

. ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ 900ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മാവേലിക്കര ചൂനാട്ശ്രീശിവംവീട് സിദ്ധാർഥ് ശിവകുമാർ (27) ആണ് പിടിയിലായത്. ഇയാളുടെ പേരിൽ…

വന്യമൃഗശല്യത്തിനെതിരെ വയനാട്ടിലെ കർഷകരുടെ പ്രതിഷേധം പാർലമെൻ്റിൽ അലയടിക്കും: ഇ. ജെ ബാബു

മാനന്തവാടി: രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 31ന് കിസാൻസഭയുടെ നേതൃത്വത്തിൽ ഡൽഹി പാർലമെൻ്റലേക്ക് മാർച്ച് നടത്തുന്നതിൻ്റെ മുന്നേടിയായി കിസാൻ സഭയുടെ ജില്ലാ…

കത്തോലിക്ക കോൺഗ്രസ് നൂറ്റിയഞ്ചാം ജന്മദിനാഘോഷങ്ങളുടെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു .

കത്തോലിക്ക കോൺഗ്രസ് നൂറ്റിയഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന്റേയും, പൊതു സമ്മേളനത്തിന്റേയും , കർഷക ജ്വാലയുടേയും ഒരുക്കമായി മാനന്തവാടി രൂപത സമിതിയുടെ നേതൃത്വത്തിൽ ദ്വാരക പാസ്റ്ററൽ സെന്ററിൽ…

സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ് .ടി .എ യാത്രയയപ്പ് സംഗമം നടത്തി.

കെ പി എസ് ടി എ മാനന്തവാടി ഉപജില്ലാ കമ്മിറ്റി സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് മാനന്തവാടിയിൽ വച്ച് യാത്രയയപ്പ് നൽകി.യുഡിഎഫ് മാനന്തവാടി നിയോജകമണ്ഡലം കൺവീനർ അഡ്വക്കേറ്റ്…

വായിക്കുന്നത് ജീവിക്കാനാവണം: ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്

മാനന്തവാടി: അക്ഷരത്തിന്റെ വിത്ത് പാകലും ആശയങ്ങളുടെ വിരുന്നൊരുക്കുലുമാണ് അക്ഷരക്കൂട് ലക്ഷ്യമിടുന്നതെന്ന് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഇന്നിന്റെ സ്മാര്‍ട്ട് ഡിജിറ്റല്‍ ലോകത്ത് ആത്മാവിനെ…

വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് ഗീതാ പാരായണം മൽസരം നടത്തി

‘. മാനന്തവാടി: വയനാടിൻ്റെ ദേശീയ മഹോത്സവമായ ശ്രീ. വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് മേലേക്കാവിൽ വെച്ച് ഗീതാ പാരായണ മൽസരം നടത്തി ചടങ്ങ് ഉൽസവാഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ.സി.സുനിൽകുമാർ…

രണ്ട് പതിറ്റാണ്ടിന് ശേഷം പാക്കം- ആനക്കുന്ന് റോഡ് നവീകരണത്തിൻ്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു

മുട്ടിൽ: 22 വർഷങ്ങൾക്ക് ശേഷം പാക്കം- ആനക്കുന്ന് റോഡിൻ്റെ നവീകരണത്തിൻ്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തിന് കീഴിലുള്ള റോഡിൻ്റെ 400 മീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ വാർഷിക…

അതിരൂക്ഷമായ കുരങ്ങ് ശല്യം പരിഹരിക്കണം.: എൻ.സി.പി.

കാട്ടിക്കുളം : തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി, സർവ്വാണി തുടങ്ങിയ സ്ഥലങ്ങളിൽ അതിരൂക്ഷമായ കുരങ്ങ് ശല്യം പരിഹരിക്കണമെന്ന് എൻ സി പി തിരുനെല്ലി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ജനങ്ങൾ…