പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവ് കാറിനടിയിൽപ്പെട്ട് മരിച്ചു.
കാറിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. മീനങ്ങാടി സെൻ്റർ വരദൂരിലെ ലോറി ഡ്രൈവർ പ്രദീപ് എന്ന സമ്പത്തിൻ്റെ മകൻ അഖിൽ (25) ആണ് മരിച്ചത്. കൽപ്പറ്റയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.മൃതദേഹം കൽപ്പറ്റ…