വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി
വെള്ളമുണ്ട :എൽ.ഡി.എഫ് ഭരിക്കുന്ന വെള്ളമുണ്ട പഞ്ചായത്തിൽ ദുർഭരണം, അഴിമതി, സ്വജനപക്ഷപാതം, ബിനാമി ഇടപാട് എന്നിവ ആരോപിച്ച് യു.ഡി.എഫ് നടത്തിയ സമരം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി…