കൽപ്പറ്റ നഗരമധ്യത്തിൽ അഴുക്ക് വെള്ളം കെട്ടി കിടന്ന് രോഗാണുക്കൾ പെരുകുന്നു
. കൽപ്പറ്റ: മഴക്കാലപൂർവ്വ ശുചീകരണവും മഴക്കാല ശുചീകരണവും തകൃതിയായി നടന്നുവെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും കൽപ്പറ്റ നഗരത്തിൻ്റെ പലയിടങ്ങളും രോഗാണുക്കൾ പെറ്റുപെരുകുന്നതിനുള്ള വലിയ സ്രോതസ്സുകളാണ്. . ഉയർന്ന അളവിൽ…