മുട്ടിൽ മരം മുറി: 41 കേസുകളിൽ മരവിലയുടെ മൂന്നിരട്ടി പിഴയടക്കാൻ ഉത്തരവിറക്കാൻ കലക്ടറുടെ നിർദ്ദേശം

കൽപ്പറ്റ: മുട്ടിൽ മരം മുറിക്കേസിൽ 34 കേസുകളിൽ മരത്തിൻ്റെ മൂല്യം നിശ്ചയിച്ച് നൽകാതെ വനം വകുപ്പ് കാലതാമസം വരുത്തുന്നു. സർക്കാർ ആവശ്യപ്പെട്ടാൽ അടിയന്തര റിപ്പോർട്ട് നൽകാനൊരുങ്ങി റവന്യൂ...

വൻകിട ഡാം പുൽപ്പള്ളിക്ക് ആവശ്യമില്ല.:വ്യാപാരി വ്യവസായി ഏകോപന സമിതി

പുൽപ്പള്ളി - കടമാൻതോടിന് കുറുകെ പണിയാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന 28 മീറ്റർ ഉയരമുള്ള വൻകിട ഡാം പദ്ധതി ഉപേക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു....

മഴക്കെടുതി; വയനാട്ടിൽ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു : 58 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

കൽപ്പറ്റ: വയനാട് ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 58 കുടുംബങ്ങളിലെ 214 പേരെ മാറ്റിപാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ചേകാടി ആള്‍ട്രണേറ്റീവ്...

സ്കൂട്ടർ മോഷ്ടാക്കൾ പിടിയിൽ

ബത്തേരി കുപ്പാടി കടമാഞ്ചിറക്ക് സമീപത്തെ വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച രണ്ട് പേരെ ബത്തേരി എസ്.ഐ ശശികുമാറും ,സി.പി.ഒമാരായ രജീഷ്, അജിത് എന്നിവരും ചേർന്ന് പിടികൂടി. കുപ്പാടി...

സ്നേഹ ഭവനങ്ങളൊരുക്കി സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്

ഭാരത് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷനിലെ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി ലോക്കല്‍ അസോസിയേഷനുകള്‍ നിര്‍മ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം സുല്‍ത്താന്‍ ബത്തേരി അധ്യാപക...

പേര്യ ചുരത്തിൽ മരം വീണ് ഗതാഗത തടസ്സം : ഫയർഫോഴ്സെത്തി മുറിച്ചു മാറ്റി.

പേര്യ ചുരത്തിൽ മരം വീണ് ഗതാഗത തടസ്സം : ഫയർഫോഴ്സെത്തി മുറിച്ചു മാറ്റി. മാനന്തവാടി: പേര്യ ചുരത്തിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. തലശ്ശേരി ബാവലി റോഡിൽ...

വയനാട് അമ്പലവയലിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങി മരിച്ചു

വയനാട്ടില്‍ യുവതി കുളത്തിൽ മുങ്ങി മരിച്ചു. അമ്പലവയല്‍ കുമ്പളേരി സ്വദേശി സോന പി വര്‍ഗീസ്(19) ആണ് മരിച്ചത് കുളത്തില്‍ സഹോദരങ്ങളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു പഴുവക്കുടിയിൽ വർഗീസിന്റെ മകളാണ്....

ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് നടത്തി

കൽപ്പറ്റ: ഡോ ബി സി റോയ് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള വയനാട് ജില്ല ജൂനിയർ ബോയ്സ് ഫുട്ബോൾ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് നടത്തി. ജില്ലയിൽ...

ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പ്രവേശനം ലഭിച്ച ഏക മലയാളി വനിതാ താരമായി കൽപ്പറ്റ സ്വദേശിനി ജോഷിത

മിന്നു മണിക്ക് പിന്നാലെ വയനാടിന് അഭിമാനമായി ക്രിക്കറ്റിൽ തിളങ്ങി കൽപ്പറ്റ സ്വദേശിനി ജോഷിതയും മുംബൈ ഇന്ത്യൻസിൻ്റെ ട്രയൽസിൽ ഇടം നേടി പരിശീലനം തുടങ്ങി. ഈ വർഷം നാഷണൽ...

വയനാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.

മീനങ്ങാടി കരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ചുണ്ടേൽ സ്വദേശികളാണ് പരിക്കേറ്റവർ ഇവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമതി (55) അജീഷ്മ (25)...

Close

Thank you for visiting Malayalanad.in