ക്യാപ്സ് സംസ്ഥാന സോഷ്യൽ വർക്ക് അവാർഡുകൾ പ്രഖ്യാപിച്ചു: പുരസ്കാര ദാനം 28 – ന്
കൊച്ചി: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) ഏർപ്പെടുത്തിയ രണ്ടാം ക്യാപ്സ് സംസ്ഥാന സോഷ്യൽ വർക്ക് അവാർഡുകളുടെ ജേതാക്കളെ പ്രഖ്യാപിച്ചു. സോഷ്യൽ വർക്ക് അധ്യാപന-പ്രാക്ടീസ്…