നാടറിയാം: ജി വി എച്ച് എസ് എൻ എസ് എസ് കമ്പളനാട്ടി ഉൽസവത്തിൽ ജൈവ കർഷകനെ ആദരിച്ചു
മാനന്തവാടി ജി.വി.എച്ച്.എസ് ലെ എൻ എസ് എസ് വിദ്യാർത്ഥികൾ "നാടറിയാം "പദ്ധതിയുടെ ഭാഗമായി കമ്പള നാട്ടിഉൽസവത്തിൽ പങ്കാളികളായി,ജൈവ കർഷകനായ ശശിയേട്ടൻ വെള്ളമുണ്ടയുടെ പാടശേഖരത്തിലാണ് നടന്നത്, അറുപതോളം ഹയർസെക്കൻഡറി...
കണ്ണോത്ത്മലദുരന്തം; സര്‍ക്കാര്‍ സഹായം ഉടൻ നൽകണമെന്ന് എച്ച്.എം.എസ്
. കല്‍പ്പറ്റ: ഒന്‍പത് പേരുടെ ജീവഹാനിക്കും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയാക്കിയ കണ്ണോത്ത്മല ജീപ്പപകടത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും എത്രയും പെട്ടെന്ന് അര്‍ഹമായ സഹായധനം നല്‍കണമെന്നും എച്ഛ്....
ലോക ബ്ലൈൻഡ് ടെന്നീസിൽ വെങ്കല മെഡൽ നേടിയ നിബിൻ മാത്യുവിനെ ആദരിച്ചു
ലോക ബ്ലൈൻഡ് ടെന്നീസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വയനാട് സ്വദേശി നിബിൻ മാത്യുവിനെ ആദരിച്ചു. അദ്ദേഹത്തിൻറവീട്ടിൽ എത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ...
വയനാട്ടിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി
. ബത്തേരി: വയനാട് മൂലങ്കാവിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. എർലോട്ട് കുന്നിൽ സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്.ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആണ് കടുവ കുടുങ്ങിയത്. പരിശോധനയ്ക്കായി...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരതാപരിപാടി നടത്തി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ലീഡ് ബാങ്കിന്റെയും തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ പ്രാദേശികതല സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. സാമ്പത്തിക സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി...
മാധ്യമ പ്രവർത്തനം സ്വയം വിമർശനത്തിന് വിധേയമാക്കണമെന്ന് ഒ.ആർ.കേളു എം.എൽ.എ
മാനന്തവാടി : വർത്തമാന കാലഘട്ടത്തിലെ മാധ്യമ പ്രവർത്തനം സ്വയം വിമർശനത്തിന് വിധേയമാക്കണമെന്ന് ഒ.ആർ.കേളു എം.എൽ.എ. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് വയനാട് ജില്ല കമ്മിറ്റി മാനന്തവാടിയിൽ...
സ്ട്രൈക്കേഴ്സ് ക്ലബ് ഓണാഘോഷം നടത്തി
വെള്ളമുണ്ട: സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ല ബ്ബിന്റെ ആഭിമുഖ്യത്തിൽ ആരവം 2023 എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി...
ആൻഡ്രൂസ് ജോസഫിന് നാടിൻ്റെ അന്ത്യാഞ്ജലി
. വെള്ളമുണ്ട: കഴിഞ്ഞ ദിവസം നിര്യാതനായ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ടുമായിരുന്ന ആൻഡ്രൂസ് ജോസഫിൻ്റെ നിര്യാണത്തിൽ വെള്ളമുണ്ട എട്ടേ...
ഓണം സ്പെഷ്യൽ ഡ്രൈവ് എക്സൈസ്- പോലീസ് സംയുക്ത പരിശോധനയിൽ വിദേശമദ്യ വിൽപ്പനക്കാരൻ അറസ്റ്റിൽ
: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കൽപ്പറ്റ എക്സൈസ് റെയിഞ്ച്, കൽപ്പറ്റ എക്സൈസ് സർക്കിൾ, പടിഞ്ഞാറത്തറ പോലീസ് ടീമുകൾ സംയുക്തമായി നടത്തിയ റെയിഡിൽ പടിഞ്ഞാറത്തറ ആലക്കണ്ടി ഭാഗത്ത് വെച്ച്...
ഒന്നരകിലോ കഞ്ചാവ് കടത്തിയ പ്രതിക്ക് രണ്ട് വർഷം കഠിന തടവും 20000 രൂപ പിഴയും.
ഒന്നര കിലോ കഞ്ചാവ് കടത്തിയ പ്രതിക്ക് 2 വർഷം കഠിന തടവും 20000 രൂപ പിഴയും. 22.12.2018 ന് ബാവലിയിൽ വെച്ച് ഒന്നര കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട്...