ഇലക്ട്രോണിക്സ് വർക്കിങ് മോഡൽ വിഭാഗത്തിൽ അശ്വിൻ കൃഷ്ണ സംസ്ഥാന ശാസ്ത്രമേളയിലേക്ക്.
ജില്ലാ ശാസ്ത്രമേളയിൽ ഇലക്ട്രോണിക്സ് വർക്കിങ് മോഡൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥഥമാക്കി സംസ്ഥാന തലത്തിൽ മത്സരിക്കാൻ അർഹത നേടിയ അശ്വിൻ കൃഷ്ണ. കരിംകുറ്റി കൃഷ്ണ…