ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് കലാ പ്രദർശനം ഡിസംബർ രണ്ടിന് തുടങ്ങും

. കൽപ്പറ്റ: വയനാട് ആർട്ട് ക്ലൗഡിന്റെ ആഭിമുഖ്യത്തിൽ ഉറവ് ഇക്കോ ലിങ്ക്‌സിന്റെ സഹകരണത്തോടെ 14 കലാകാരന്മാരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന കലാപ്രദർശനമാണ് "ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്". ഡിസംബർ...

വയനാട് കളക്ടറേറ്റിൽ നവകേരള സദസ്സിനെതിരെ ഭീഷണി കത്ത്: പോലീസ് അന്വേഷണം തുടങ്ങി

വയനാട് കളക്ടറേറ്റിൽ നവകേരള സദസ്സിനെതിരെ ഭീഷണി കത്ത്. സി.പി.ഐ. എം.എൽ. എന്ന പേരിൽ നവ കേരള സദസ് നടത്താൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായിട്ടാണ് കത്ത് ലഭിച്ചത്. കത്ത് ജില്ലാ...

ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു

സുല്‍ത്താന്‍ ബത്തേരി: ഗുണ്ടൽപ്പെട്ട് ഭാഗത്തു നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ തിരുവണ്ണൂര്‍, പാലക്കത്തൊടി...

ഫെലൈന്‍ ക്ലബ് ഓഫ് ഇന്ത്യയുടെ ചാമ്പ്യന്‍ഷിപ്പ് ക്യാറ്റ് ഷോ 26-ന് കൊച്ചിയില്‍

കൊച്ചി: ഫെലൈന്‍ ക്ലബ് ഓഫ് ഇന്ത്യ (എഫ്സിഐ) സംഘടിപ്പിക്കുന്ന 54-ാമത്തേയും 55-ാമത്തേയും ക്യാറ്റ് ഷോ നവംബര്‍ 26, ഞായറാഴ്ച കൊച്ചി തമ്മനത്തെ ഡിഡി റിട്രീറ്റില്‍ നടക്കും. എഫ്‌സിഐ...

നവകേരള സദസ്സ് : പരസ്യ സംഗീത ആൽബത്തിൽ മുഖ്യ വേഷത്തിൽ ഷാജി പി.മാത്യു

സി.വി.ഷിബു കൽപ്പറ്റ: നവകേരള സദസ്സ് പുരോഗമിക്കുമ്പോൾ പരിപാടിയുടെ പ്രചരണാർത്ഥം തയ്യാറാക്കിയ പരസ്യ സംഗീത ആൽബത്തിൽ മുഖ്യ വേഷം ചെയ്തതിൻ്റെ ത്രില്ലിലാണ് വയനാട് കല കലക്ട്രേറ്റിലെ ജീവനക്കാരനും ട്രക്കിംഗ്...

മാവോയിസ്റ്റുകളായ ചന്ദ്രുവിനെയും ഉണ്ണി മായയെയും നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.

കൽപ്പറ്റ: മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രുവിനെയും ഉണ്ണിമായയെയും വയനാട് ജില്ലാ കോടതി റിമാൻഡ് ചെയ്തു. ഇരുവരെയും നാളെ വീണ്ടും ജില്ലാ കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കും. വിവിധ...

വയനാട്ടിലെ നവകേരളാ സദസ്സുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ ഗതാഗത ക്രമീകരണങ്ങള്‍

കല്‍പ്പറ്റ: . മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളാ സദസ്സുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ പോലീസ് കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ 23.11.2023 തീയതി ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്...

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ പ്രകടനം നടത്തി

കൽപ്പറ്റ : നവകേരള സദസ്സിനെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഡി.വൈ.എഫ്-ഐ. ഗുണ്ടായിസത്തിനെതിരെയും, പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ...

വയനാട്ടിൽ വീടിന് തീപിടിച്ച് വൃദ്ധൻ മരിച്ചു

. മാനന്തവാടി: വയനാട് തരുവണ പാലിയണയിൽ ഷെഡിന് തീപിടിച്ച് വയോധികൻ മരിച്ചു. തെനമിറ്റത്തിൽ വെള്ളൻ (80) ആണ് മരിച്ചത് .ഭാര്യ തേയിയെ ഗുരുതര പരിക്കുകളോടെ മാനന്തവാടി വയനാട്...

ജില്ലാ കലക്ടര്‍ ലൈവ് : വയനാട്ടിൽ 36 പരാതികള്‍ക്ക് പരിഹാരം

കൽപ്പറ്റ: വയനാട് ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച ഡി.സി ലൈവ് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിന്റെ രണ്ടാം ഘട്ടം നടന്നു. ജില്ലാ കലക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ മിനി കോണ്‍ഫറന്‍സ്...

Close

Thank you for visiting Malayalanad.in