എക്സൈസ് വകുപ്പ് ചാരായം പിടികൂടി

പുൽപ്പള്ളി -: സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.കെ. ഷാജിയും സംഘവും പാടിച്ചിറ പാറക്കടവ് ഭാഗത്ത് നടത്തിയ പരിശോധനയിൽ 15 ലിറ്റർ വാറ്റ് ചാരായം പിടികൂടി സംഭവവുമായി...

ഡൽഹി സമരത്തിന് ഐക്യദാർഢ്യവുമായി വയനാട്ടിലും എൽ.ഡി.എഫിൻ്റെ ബഹുജന സദസ്സുകൾ.

കേരളത്തിനെതിരെയുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ ഡൽഹി ജന്തർ മന്തറിൽ നടത്തിയ സമരത്തിന്റെ തീജ്വാലയേന്തി എൽ.ഡി.എഫ്. ജില്ലയിലും ബഹുജനസദസ്സുകൾ സംഘടിപ്പിച്ചു നാടിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രത്തിന്റെ പകപോക്കൽ രാഷ്‌ട്രീയം ചെറുക്കുമെന്ന്‌...

വില്ലേജ് ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ല: യൂത്ത് കോൺഗ്രസ് കൽപ്പറ്റയിൽ മാർച്ചും ധർണ്ണയും നടത്തി.

കൽപ്പറ്റ: വില്ലേജ് ഓഫീസുകളിൽ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ്...

മുട്ടിൽ ശ്രീ സന്താനഗോപാല – മഹാവിഷ്ണു – വേട്ടക്കരുമൻ ക്ഷേത്ര മഹോത്സവം തുടങ്ങി

. കൽപ്പറ്റ: :- മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു - വേട്ടക്കരുമൻ ക്ഷേത്ര മഹോത്സവം തുടങ്ങി. ഫെബ്രുവരി 13 വരെയാണ് ഉത്സവം. . ക്ഷേത്രം തന്ത്രി പാടേരി...

പി.എം. വിശ്വകർമ്മ പദ്ധതി: ഗുണഭോക്താക്കൾക്ക് എം എസ്.എം.ഇ ഡി എഫ് ഒ. പരിശീലനം നൽകി.

കൽപ്പറ്റ: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പി എം. വിശ്വകർമ്മ പദ്ധതിയിൽ സംസ്ഥാനത്ത് കൂടുതൽ പേരെ സംരംഭകരാക്കാൻ നടപടികൾ തുടങ്ങി.ഇതിൻ്റെ ഭാമായി വയനാട് ജില്ലയിൽ പ്രത്യേക ക്യാമ്പയിന് തുടക്കമായി....

ക്ഷീര കർഷകർക്ക് 1.80 കോടി രൂപയുടെ സബ്സിഡിയുമായി ജില്ലാ പഞ്ചായത്ത്‌

മുട്ടിൽ :ക്ഷീര കർഷകരെ സഹായിക്കാൻ വിവിധ പദ്ധതികളുമായി വയനാട് ജില്ലാ പഞ്ചായത്ത്. കർഷകരളക്കുന്ന പാലിൻറെ തോതനുസരിച്ച് ഉയർന്ന രീതിയിലുള്ള സബ്സിഡിയാണ് ജില്ലാ പഞ്ചായത്ത് ഈ വർഷം ലഭ്യമാക്കിയിട്ടുള്ളത്...

എല്ലാ കുടുംബങ്ങള്‍ക്കും ഇൻഷൂറൻസ് : സുരക്ഷ 2023 പദ്ധതി പൂര്‍ത്തീകരിച്ച രാജ്യത്തെ ആദ്യ ജില്ലയായി വയനാട് ‘

കൽപ്പറ്റ: ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സുരക്ഷ 2023 പദ്ധതി പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യ ജില്ലയായി വയനാട്. ജില്ലയില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി പൂര്‍ത്തീകരിച്ചു....

യുവകപ്പിന്റെ ആദ്യപാദ സെമിയില്‍ മിന്നും ജയവുമായി മീനങ്ങാടി

കല്‍പ്പറ്റ:: . യുവകപ്പിന്റെ ആദ്യപാദ സെമിയില്‍ മിന്നും ജയവുമായി മീനങ്ങാടി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടി ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടിലും ഡബ്ല്യു.ഒഎച്ച്.എസ്.എസ് പിണങ്ങോടും...

വന്യജീവി ആക്രമണം തടയൽ- പട്ടയ പ്രശ്നങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിമാർ കേന്ദ്ര വനം മന്ത്രിയ്ക്ക് നിവേദനം നല്‍കി

. ഡൽഹി: കേരളത്തിലെ വന്യജീവി ആക്രമണം തടയുന്നതിന് സ്വീകരിക്കേണ്ട പദ്ധതികള്‍ സംബന്ധിച്ചും പട്ടയം നല്‍കുന്നതിന് കേന്ദ്ര വനം വകുപ്പില്‍ നിന്നുള്ള ക്ലിയറന്‍സ് നല്‍കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച്...

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക്

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക് വയനാട് പുൽപ്പള്ളിയിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക് പുൽപ്പള്ളി പാക്കം സ്വദേശി ബിനോയ് (44) ക്കാണ്...

Close

Thank you for visiting Malayalanad.in