വന്യമൃഗശല്യത്തിനെതിരെ വയനാട്ടിൽ പ്രതിഷേധാഗ്നിയായി എ.കെ.സി.സി റാലി

കല്‍പ്പറ്റ: മനുഷ്യരുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളില്‍നിന്നു പൂര്‍ണ സംരക്ഷണം ആവശ്യപ്പെട്ട് എകെസിസി മാനന്തവാടി രൂപത സമിതി ജില്ലാ ആസ്ഥാനത്തു സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി നഗരത്തെ...

പുല്‍പ്പള്ളി സംഘര്‍ഷം; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

പുല്‍പ്പള്ളി: ഹര്‍ത്താലിനിടെയുണ്ടായ പുല്‍പ്പള്ളി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി, പാലമൂല മറ്റത്തില്‍ വീട്ടില്‍ സുരേഷ് കുമാർ(47), പാടിച്ചിറ നാല്‍പ്പത്തഞ്ചില്‍ വീട്ടില്‍...

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബില്ലുകൾ ഇനി തവണ വ്യവസ്ഥയിലും അടയ്ക്കാം

മേപ്പാടി: ഇന്ന് ഇ എം ഐ യുടെ കാലമാണല്ലോ. എന്നാൽ വാങ്ങൽ മേഖലയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തവണ സമ്പ്രദായം ഇനി ആശുപത്രി ബില്ലിലും. ഡോ. മൂപ്പൻസ് മെഡിക്കൽ...

വന്യമൃഗശല്യം; മാനന്തവാടി രൂപതയുടെ ഉപവാസ സമരവും പ്രതിഷേധ ജ്വാല റാലിയും നാളെ.

കൽപ്പറ്റ: വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ട് വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ,മാനന്തവാടി രൂപത വ്യാഴാഴ്ച കൽപ്പറ്റയിൽ ഉപവാസ...

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം.

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. പുൽപ്പള്ളി കുറിച്ചിപ്പറ്റയിൽ കിളിയാൻകട്ടയിൽ ബിന്ദു ശശീന്ദ്രന്റെ പശുക്കളെ ആക്രമിച്ചു. ഒരു പശു ചത്തു. ആക്രമിച്ചത് കടുവയെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ...

ലോണ്‍ ആപ്പ് തട്ടിപ്പിനിരയായി യുവാവ് ആത്മഹത്യ ചെയ്തതിൽ അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തെ കേരള പോലീസ് ഗുജറാത്തില്‍ നിന്ന് പിടികൂടി.

മീനങ്ങാടി: ലോണ്‍ ആപ്പിന്റെ തട്ടിപ്പിനിരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തിലെ നാല് പേരെ വയനാട് പോലീസ് ഗുജറാത്തില്‍ നിന്ന് അതി സാഹസികമായി...

വന്യമൃഗ ശല്യത്തിനെതിരെ യൂത്ത് കോൺഗ്രസ് കലക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്ക്.

വന്യമൃഗ ശല്യത്തിനെതിരെ യൂത്ത് കോൺഗ്രസ് കലക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്ക്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ് , ജില്ലാ വൈസ് അജ്മൽ...

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

. കൽപ്പറ്റ: കാക്കവയൽ കല്ലുപാടിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടൽമാട് മേലേകൊയിലോത്ത് ജയേഷാണ് മരിച്ചത്. കാക്കവയലിലെ യൂസ്ഡ് കാർ ഷോറൂമിലെ ജീവനക്കാരനായ ജയേഷ്...

മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വീടുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു

വന്യജീവി ആക്രമണത്തില്‍ മരണമടഞ്ഞവരുടെ വീട്ടില്‍ ആശ്വാസം പകര്‍ന്ന് മന്ത്രിമാരെത്തി. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വനം വകുപ്പ്...

Close

Thank you for visiting Malayalanad.in