മനുഷ്യ – വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടണമെന്ന് മലയോര കർഷകസംഘം

വർദ്ധിച്ചുവരുന്ന മനുഷ്യ - വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടണമെന്ന് മലയോര കർഷകസംഘം. ഈ വിഷയത്തിൽ വിദഗ്ധമായ വിശദീകരണവും ചർച്ചയും നടത്തുന്നതിന്...

കാറിൽ മയക്കുമരുന്ന് വെച്ച് മുൻ ഭാര്യയെയും ഭർത്താവിനെയും കുടുക്കാൻ ശ്രമിച്ച സംഭവം; മുഖ്യ പ്രതിയെ പിടികൂടി

ബത്തേരി: കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെ ചെന്നൈയിൽ നിന്ന് ബത്തേരി പോലീസ് പിടികൂടി. ചീരാൽ...

വയനാട്ടിൽ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

. കൽപ്പറ്റ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. കൽപ്പറ്റ, പെരുന്തട്ട,പൂളക്കുന്ന് മന്ദേപുരം വീട്ടിൽ നിയാസ്(26)നെയാണ് കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ...

വയനാട്ടിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

മാനന്തവാടി: : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കുഞ്ഞോത്ത് പന്നിയോടൻ വീട്ടിൽ ഷഫീഖ് (27) നെയാണ് തൊണ്ടർനാട് പോലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എസ്.എസ് ബൈജുവിന്റെ...

ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതി 3 വർഷങ്ങൾക്കു ശേഷം പിടിയിൽ

മേപ്പാടി : ജാതിപ്പേര് വിളിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതിയെ മൂന്ന് വർഷങ്ങൾക്കു ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് മേപ്പാടി പോലീസ് പിടികൂടി....

ലോക പ്രശസ്ത ഡേ കെയർ സർജറി വിദഗ്ദ്ധൻ പ്രൊഫ. ഡഗ് മാക്വിനി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് സന്ദർശിച്ചു

മേപ്പാടി: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബക്കിങ്ഹാം യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിഭാഗം തലവനും മിൽട്ടൺ കീനെസ് ആശുപത്രിയിലെ ഡേ കെയർ സർജറി വിഭാഗം സീനിയർ സർജനുമായ പ്രൊഫസർ...

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പോലീസ് പിടികൂടി

- വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവേ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത് തലപ്പുഴ: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ...

വില്‍പ്പനക്കും ഉപയോഗത്തിനുമായി എം.ഡി.എം.എ; സ്പാ നടത്തിപ്പുകാരന്‍ പിടിയില്‍

കല്‍പ്പറ്റ: വില്‍പ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച എം.ഡി.എം.എയുമായി സ്പാ നടത്തിപ്പുകാരനെ പോലീസ് പിടികൂടി. മുട്ടില്‍, പാറക്കലിലെ സ്പാ ആൻഡ് റെസിഡന്‍സി നടത്തിപ്പുകാരനായ കോഴിക്കോട്, കൊയിലാണ്ടി, തേവര്‍മഠത്തില്‍ വീട്ടില്‍ ടി.എം....

സ്ട്രീറ്റ് വിത്ത് രാഹുല്‍ ഗാന്ധി’ ക്യാമ്പയിന്‍ ഏപ്രില്‍ 6 ന് കല്‍പ്പറ്റയില്‍ തുടക്കം കുറിക്കും.

കല്‍പ്പറ്റ; രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യു ഡി വൈ എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ന്യായ്' പദ്ധതിയുടെ ലഘുലേഖ വിതരണവും യൂത്ത് ക്യാമ്പയിനും...

തൊഴില്‍ രംഗത്തെ മാറ്റത്തിനനുസരിച്ചുള്ള നൂതന ബിരുദ-ബിരുദാനന്തര കോഴ്സുകളുമായി ജെയിന്‍ യൂണിവേഴ്സിറ്റി

കൊച്ചി: തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ...

Close

Thank you for visiting Malayalanad.in