ഭാര്യയെ തീ കൊളുത്തി കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ

. കൽപ്പറ്റ: കൊലപാതക കേസിലെ പ്രതിയെ ജീവപര്യന്തം ശിക്ഷിച്ചു . കുപ്പാടി ഓടപ്പള്ളം പാലക്കാട് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (49) കോടതി ശിക്ഷിച്ചത്. . 2021 ആഗസ്റ്റ് 25-...

വയനാടിന്റെ വികസനത്തിനു കര്‍മരേഖയുമായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്

കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ വികസനത്തിനു കര്‍മരേഖയുമായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്. വിവിധ മേഖലകളിൽ നടപ്പാക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള കര്‍മരേഖയുടെ പകര്‍പ്പ് മണ്ഡലത്തിലെ പ്രധാന...

സെന്റ് ഗ്രിഗോറിയോസ് കോളജില്‍ അന്താരാഷ്ട്ര സെമിനാര്‍ നടത്തി

മീനങ്ങാടി: സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ദ്വിദിന സെമിനാര്‍ എന്‍സിടിഇ ജനറല്‍ കൗണ്‍സില്‍ അംഗം ജോബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 'എക്‌സ്‌പ്ലോറിംഗ് ന്യൂറോ...

ഇറാൻ പിടിച്ചെടുത്ത കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ മോചിപ്പിക്കണം; രാഹുൽ ഗാന്ധി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

കൽപ്പറ്റ: ഇറാൻ പിടിച്ചെടുത്ത എം.എസ്.സി ഏരീസ് കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി മോചിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഹുൽഗാന്ധി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർക്ക് കത്തയച്ചു. സംഭവത്തിൽ...

അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പനക്കായി കൈവശം വെച്ചയാൾ പിടിയിൽ.

കമ്പളക്കാട്: അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പനക്കായി അനധികൃതമായി കൈവശം വെച്ചയാള്‍ പിടിയില്‍. കോട്ടത്തറ, വെണ്ണിയോട്, വലിയക്കുന്ന്, സുരേഷ് (48) എന്നയാളെയാണ് കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ...

യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി.

ബത്തേരി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. ബത്തേരി, കൈപ്പഞ്ചേരി, ചെമ്പകശ്ശേരി വീട്ടില്‍ ജിത്തു എന്ന ഷിംജിത്ത്(26)നെയാണ് നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ്...

മലയാളി യുവാവ് മഡഗാസ്കറിൽ ഹൃദയാഘാതം മൂലം മരിച്ചു

മഞ്ഞൂറ: ഷിജു ജോസ് വളവി (48) മഡഗാസ്കറിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. എറണാകുളം വളവി കുടുംബാംഗം കുര്യൻ ജോസ് വളവിയുടെ പുത്രനാണ് . മാതാവ്: എൽസി ജോസ്...

വിമൻ ചേമ്പറിന് പുതിയ ഭാരവാഹികൾ ; ബിന്ദു മിൽട്ടൺ പ്രസിഡന്റ്, എം.ഡി ശ്യാമള ജനറൽ സെക്രട്ടറി

കൽപ്പറ്റ : വിമൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ബിന്ദു മിൽട്ടനാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. എം.ഡി ശ്യാമള ജനറൽ സെക്രട്ടറിയും ലിലിയ തോമസ്...

വാറണ്ട് കേസിലെ പ്രതിയെ പിടികൂടി.

, മാനന്തവാടി : വാറണ്ട് കേസിലെ പ്രതിയെ പിടികൂടി. മാനന്തവാടി പോലീസ് സ്റ്റേഷനിലെ വിവിധ കേസുകളിൽപ്പെട്ട് ജാമ്യമെടുത്ത ശേഷം കോടതി നടപടികളിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്ന എടവക...

ജ്യോതിർ ഗമയയുടെ നേതൃത്വത്തിൽ എ+ രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : വയനാട് ജില്ലയിൽ എ+ രക്തത്തിന് ആവശ്യക്കാർ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ടീം ജ്യോതിർഗമയുടെ നേതൃത്വത്തിൽ എ+ ഗ്രൂപ്പൂക്കാർക്കായി പ്രത്യേക രക്തദാന ക്യാമ്പ് നടത്തി....

Close

Thank you for visiting Malayalanad.in