വന്യജീവി ആക്രമണങ്ങൾ: സർക്കാർ അടിയന്തരമായി ഇടപെടണം- കെ സി വൈ എം മാനന്തവാടി രൂപത
മാനന്തവാടി : . വന്യജീവികളുടെ നിരന്തര ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായുംവന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന കാലങ്ങളായുള്ള ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനും...
കുപ്രസിദ്ധ മോഷ്ടാവിനെ ബത്തേരി പോലീസ് പാലക്കാട് നിന്ന് പിടികൂടി
- ബത്തേരി കോട്ടക്കുന്നില്‍ വീട് കുത്തിതുറന്ന് 15 ലക്ഷം രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ് - വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതി ബത്തേരി: സംസ്ഥാനത്തുടനീളം നിരവധി...
വാഴക്കുല കച്ചവടം നടത്തുന്ന കടയില്‍ നിന്ന് പണം കവര്‍ന്ന് മുങ്ങി; മണിക്കൂറിനുള്ളില്‍ മോഷ്ടാവിനെ പൊക്കി വെള്ളമുണ്ട പോലീസ്
- കസ്റ്റഡിയിലെടുത്ത സമയം പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടിയത് അതിസാഹസികമായി - രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുത്തു വെള്ളമുണ്ട: വാഴക്കുല...
പോലീസ് ഫൌണ്ടേഷൻ കോഴ്സിൽ ദേശീയ തലത്തിൽ ആദ്യ 10 റാങ്കിൽ ഇടം നേടി പെരിക്കല്ലൂർ സ്വദേശി വാഴയ്ക്കൽ ജിനീഷ്
പുൽപ്പള്ളി : മിനിസ്ട്രി ഓഫ് അഫയേഴ്സ് ഗവർമെൻറ് ഓഫ് ഇന്ത്യയുടെയുടെ കീഴിൽ ഗുജറാത്തിൽ വച്ചു നടന്ന മറൈൻ പോലീസ് ഫൌണ്ടേഷൻ കോഴ്സിൽ ഓൾ ഇന്ത്യാ ലെവലിൽ ആദ്യ...
മഡ് ഫെസ്റ്റിന് ജൂലൈ ആറിന് തുടക്കമാവും
സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ മഡ് ഫെസ്റ്റിന് ജൂലൈ ആറ് മുതല്‍ തുടക്കമാവും. ജില്ലയിലെ മൂന്ന് താലൂക്കുകൾ കേന്ദ്രീകരിച്ച് മത്സരങ്ങള്‍...
കടുവ കൊന്ന പശുവുമായി നാട്ടുകാരുടെ പ്രതിഷേധം : പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും പശുക്കളെ കൊല്ലുകയും ഭീതിപരത്തുകയും ചെയ്യുന്ന കടുവയെ പിടി കൂടുന്നതിനു ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം...
മെഡിക്കൽ കോളേജിന് എസ്.ഡി.പി.ഐ. വീൽചെയർ നൽകി.
മാനന്തവാടി :- സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) വയനാട് ജില്ലാ കമ്മറ്റി വയനാട് മെഡിക്കൽ കോളേജിന് വീൽചെയർ നൽകി. പാർട്ടിയുടെ സ്ഥാപകദിനാഘോഷത്തിൻ്റെ ഭാഗമായി മുൻ...
വിദേശ വനിതക്കെതിരെ ലെംഗികാതിക്രമം; റിസോര്‍ട്ട് ജീവനക്കാരനെ തിരുനെല്ലി പോലീസ് പിടികൂടി
- നെതര്‍ലാന്‍ഡുകാരിയായ യുവതി ജൂണ്‍ നാലിന് എ.ഡി.ജി.പിക്ക് ഇമെയില്‍ മുഖാന്തിരം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. തിരുനെല്ലി: റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ വെച്ച്...
വാളത്തൂർ കരിങ്കൽ ക്വാറിക്ക് ലൈസൻസ് നൽകരുത്: പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി
. ഡി.ഡി.എം .എ ചെയർപെഴ്സണായ കളക്ടറുടെ ഉത്തരവു പ്രകാരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഒരു വർഷം മുൻപ് റദ്ദാക്കിയ വാളത്തൂർ ചീരമട്ടം കരിങ്കൽ ക്വാറിക്ക് വീണ്ടും ലൈസൻസ്...
കെ.എസ്.യു മാർച്ചിൽ സംഘർഷം: അറസ്റ്റ്: മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് നേതാക്കൾ.
കൽപ്പറ്റ: പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി മലബാർ...