നിത്യോപയോഗ സാധനങ്ങളില്ല: പാടിച്ചിറ സപ്ലൈകോയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.
വരൾച്ചയും കാലവർഷ കെടുതിയും മുലം ജനങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുമ്പോൾ സപ്ലൈകോയിലും മാവേലി സ്റ്റോറുകളിലും നിത്യേപയോഗ സാധനങ്ങൾ എത്തിക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുന്ന സർക്കാർ അലംഭാ വത്തിനെതിരെ കോൺഗ്രസ്...
ജനാവാസ മേഖലയിലെ വന്യമൃഗ ശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു
ജനാവാസ മേഖലയിലെ വന്യമൃഗ ശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് വാളവയൽ യൂണിറ്റ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. രൂക്ഷമായ വന്യമൃഗ ആക്രമണങ്ങളിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ സർക്കാർ...
ലുലുവിൽ ഷോപ്പിങ്ങ് മാമാങ്കം. പകുതി വിലയ്ക്ക് നിരവധി ഉത്പന്നങ്ങൾ : ജൂലെ നാല് മുതൽ 7 വരെ അർധരാത്രി വരെ ഷോപ്പിങ്ങ് വാതിൽ തുറന്നിട്ട് ലുലു ബെംഗ്ലൂരു.
28 ജൂൺ 2024 ബംഗളൂരു ദേവദാസ് ടീ പി. ടെക്നോളജി ബിസിനസ് മീഡിയ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ഷോപ്പിങ്ങ് വിസ്മയം തീർത്ത്, വമ്പൻ വിലക്കിഴിവുമായി ബെംഗ്ലൂരു ലുലു മാളും...
വയനാട് ജില്ലാ ജൂനിയർ ഫുട്ബോൾ ടീം ജേഴ്സി പ്രകാശനം ചെയ്തു
. കൽപ്പറ്റ: തൃശൂർ കുന്നംകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ജുനിയർ ഫുട്ബോൾ ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ...
വയനാടിന്റെ വികസനത്തിനായി 10 ഇനം നിർദ്ദേശങ്ങളുമായി കേരള കോൺഗ്രസ് മന്ത്രി ഒ ആർ കേളുവിന് നിവേദനം നൽകി
വയനാടിന്റെ സമഗ്ര വികസനത്തിന് സഹായകരമായ 10 ഇന നിർദ്ദേശങ്ങളുമായി ബഹുമാനപ്പെട്ട കേരള പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി ഒ ആർ കേളുവിന് കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാ...
വയനാടൻ റോബസ്റ്റ കാപ്പി ഡെന്മാർക്കിലെ ലോക കാപ്പി കോൺഫറൻസിൽ
കല്പറ്റ: ഡെന്മാർക്കിലെ കോപ്പൻഹെഗിൽ ജൂൺ 27 മുതൽ 29 വരെ നടന്നുവരുന്ന പ്രസിദ്ധമായ ലോക കോഫി മേളയിൽ വയാടിൻ്റെ സ്വന്തം റോബസ്റ്റ കാപ്പി ആദ്യമായി ലോക കാപ്പി...
ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമാചരിച്ചു മേപ്പാടി: ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഫാർമസി, നഴ്സിംഗ് വിദ്യാർത്ഥികളെയും...
കാറില്‍ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമിച്ച സംഭവം; രണ്ടു പേർ കൂടി അറസ്റ്റില്‍
ബത്തേരി: കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെ ക്കൂടി അറസ്റ്റ് ചെയ്തു. മേപ്പാടി സ്വദേശികളായ ചൂരൽമല മുതിരപ്പറമ്പിൽ...
ഭർത്താവിന് വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് ഭാര്യയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസ്; ഡൽഹി സ്വദേശി പിടിയിൽ
നൂൽപ്പുഴ: ഭർത്താവിന് വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് ഭാര്യയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ഡൽഹി സ്വദേശിയെ നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ജാമിയ നഗർ...
രണ്ടര വയസ്സിൽഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അമർ യസ്ദാൻ
തരുവണ: ഇളം പ്രായത്തിലെ വിവിധ രാജ്യങ്ങളുടെ പതാകകൾ, വ്യക്തികൾ സാധനങ്ങൾ, സ്ഥലങ്ങൾ എന്നിവയുടെ പേരുകൾ മന:പാഠമാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന് അർഹനായി അമർ യസ്ദാൻ. നൂറ്റി...