ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞ മൃതദേഹവും ശരീര ഭാഗങ്ങളും വിട്ട് നല്‍കും
ഉരുൾ പൊട്ടൽ ദുരന്തത്തിൽ കാണാതായരുടെ ഡി.എന്‍.എ പരിശോധയില്‍ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികള്‍ അപേക്ഷ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കളക്ടര്‍ക്ക്…